Friday, March 5, 2021
Tags കഥ

Tag: കഥ

ഡാ

കഥ പസ്കി ഡാ, ഇത് നിനക്കെഴുതുന്ന ആദ്യത്തെ (ചിലപ്പോൾ അവസാനത്തെയും) തുറന്ന കത്താണ്. നീ മാത്രം ഒരിക്കലും വായിക്കാൻ പോകുന്നില്ല എന്ന ഉറപ്പ് തന്നെയാണ് ഈ എഴുത്തിന്റെ ധൈര്യവും. ഇന്നാണ് ഞാനറിഞ്ഞത് ഞാൻ നിന്നെ മറന്നതല്ല, നിന്നെ മറന്നുവെന്ന് - മായ്ച്ചുവെന്ന് എന്നോട് തന്നെ കള്ളം...

അമ്മിണി

കഥ സമീർ പാറക്കൽ പതിവുപോലെ ഇന്നലെ രാത്രിയിലും എനിക്കും അവൾക്കുമിടയിലുള്ള പ്രശ്നം അമ്മിണിയായിരുന്നു. അടുക്കളയിൽ അമ്മയ്ക്കും ഈ പേര് സ്വൈരക്കേടു ഉയർത്തുന്നു . ഇതെല്ലാം മുന്നിൽ കണ്ടിട്ടാവാം അമ്മ എന്റെ കല്യാണത്തിന് മുൻപ് തന്നെ...

വിശ്വാസം

കഥ നവീൻ എസ് ഇടവിട്ട് മഴ പെയ്യുന്ന ഒരു ദിവസമായിരുന്നു അത്. ആറരയുടെ പാസഞ്ചർ കടന്നു പോയതോടെ സ്റ്റേഷൻ ഏതാണ്ട് വിജനമായി. പ്ലാറ്റ്ഫോമിന്റെ ഒരറ്റത്തെ മഴത്തണുപ്പ് പുതച്ചുറങ്ങുന്ന സിമന്റ് ബെഞ്ചിലിരുന്ന് ആരോ മറന്ന് വെച്ച സായാഹ്ന...

ലോക്ക് ഡൗൺ

കഥ ആദർശ്. ജി രാവിലെ ആറിന് പതിവ് പോലെ മൊബൈലിൽ അലാറം കേട്ട് ഉണർന്ന മഹേഷ് ട്രാക്ക്സ്യൂട്ട് ഇട്ട് ജോഗിങ്ങിന് പോകാനായി റൂമിന് പുറത്തേക്കിറങ്ങി. "മോനെ രാവിലെ നീ എങ്ങോട്ടാണ് പോകുന്നത് ? കവലയിലേക്ക് ആണോ ഇവിടെ...

പക്ഷിപീഢ

സുനിത ജി സൗപർണിക കിണറിനു കുറുകെ കപ്പി തൂങ്ങിക്കിടക്കുന്ന കമ്പിയ്ക്കു മുകളിലിരുന്ന് കാവതിക്കാക്കയാണ്, അപ്പുറത്തെ വാടകക്കാരുടെ കഥ എന്നോട് പറഞ്ഞത്. കാക്ക പറഞ്ഞത്, അവർ രണ്ടു വാടകജന്മങ്ങൾ ആയിരുന്നു. ഒരിടത്തും നങ്കൂരമിടാത്ത പായ്‌ക്കപ്പൽ പോലെ. സ്ഥിരമായി ഒരിടത്ത്...

അർദ്ധനാരീശ്വരൻ

നാല് മിനിക്കഥകൾ രൺജു ഒന്ന് തീൻമേശ അന്ന് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ അച്ഛൻ എന്തിനാണു വന്നതെന്ന് അവൻ ആലോചിച്ചു കൊണ്ടേയിരുന്നു. നാളികേരപ്പാലൊഴിച്ചു കുരുമുളകിട്ടു വയ്ക്കുന്ന കോഴിക്കറിയാണ് ഞായറാഴ്ചകളെ അവനു പ്രിയങ്കരമാക്കിയിരുന്നത്. ആ കോഴിക്കറിയുടെ മണവും രുചിയും ഓർത്ത് വായിൽ വെള്ളമൂറിക്കൊണ്ടാണ് ...

ഗോ റിപബ്ലിക്

നവീൻ. എസ് കോടതി മുറി തിങ്ങി നിറഞ്ഞിട്ടുണ്ട്. കാരണം, വിചിത്രമായ ഒരു കേസിന്റെ തുടർ വാദമാണ് ഇന്നവിടെ നടക്കുന്നത്. (നിലവിൽ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന വൈചിത്ര്യങ്ങൾ നോക്കിയാൽ ഈ കേസിനെ വിചിത്രമെന്ന് വിശേഷിപ്പിക്കുന്നതിലെ ശരിമ തീർച്ചയായും...

ഗ്രേയ്

നിയാസ് സൂക്ത ഉച്ചയൂണ് കഴിഞ്ഞയുടനെയുള്ള പീരിയഡിൽ ക്ളാസ്സെടുക്കാനുള്ള മടി കാരണമാണ് ജബ്ബാർ മാഷ് സൈക്കോളജി ഡിപ്പാർട്മെന്റിന്റെ വിഷാദ രോഗ ബോധവത്കരണ ക്ലാസ്സിൽ പങ്കെടുക്കാൻ പോയത്.. ക്ലാസ് പരമ ബോറായത് കാരണം മാഷ് മൊബൈലിൽ കാൻഡി ക്രഷ്...

നുറുങ്ങ് മാസിക യുവതികൾക്കായി കഥ, കവിത മത്സരം സംഘടിപ്പിക്കുന്നു

നുറുങ്ങ് മാസിക ഇരുപത്തിനാലാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ യുവതികൾക്കായി കഥ, കവിത മത്സരം സംഘടിപ്പിക്കുന്നു. 40 വയസ്സിൽ താഴെയുള്ള യുവതികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. കഥ 3 പേജിലും, കവിത 40 വരിയിലും...

Most Read