Friday, March 5, 2021
Tags കെ ആര്‍ മീര

Tag: കെ ആര്‍ മീര

‘ഖബർ’ തുരന്ന് വായിക്കുമ്പോൾ

വായന മുഹമ്മദ്‌ റബീഹ് എം.ടി വെങ്ങാട് കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികമാണെങ്കിലും "ഖബറിലുള്ളത്" മുഴുവൻ ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ നടമാടിക്കൊണ്ടിരിക്കും സംഭവ വികാസങ്ങളാണ്. അഡീഷണൽ ജില്ലാ ജഡ്ജിയായ ഭാവനാ സച്ചിദാനന്ദനിലൂടെയാണ് കഥ തളിരിട്ട് വളർന്ന് പൂ കൊഴിയുവോളം...

ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷിക്കാം

രാജ്യത്തെ ഏറ്റവുമധികം പുരസ്‌കാരത്തുകയുള്ള ജെ.സി.ബി അവാര്‍ഡിന് അപേക്ഷിക്കാം. ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ കൃതികളാണ് പരിഗണിക്കുക. പ്രദീപ് കിഷന്‍, അന്‍ജും ഹസന്‍, കെ. ആര്‍. മീര, പാര്‍വതി ശര്‍മ, അരവിന്ദ് സുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര...

മാസവരുമാനമില്ല: റോയല്‍റ്റി ദുരിതാശ്വാസനിധിയിലേക്ക്

‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എന്ന നോവലിന്റെ ഒരു പതിപ്പിന്‍റെ  റോയല്‍റ്റി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. കേരളം വലിയൊരു പ്രളയത്തെ അതിജീവിച്ചിരിക്കുന്നു. എന്നാല്‍ പ്രളയം ബാക്കിവെച്ച നഷ്ടങ്ങള്‍ അനവധിയാണ്. ആ നഷ്ടങ്ങള്‍...

ജെസബേലെന്ന പെണ്‍ക്രിസ്തു

പോൾ സെബാസ്റ്റ്യൻ "ക്രൂര പീഡാനുഭവങ്ങൾ മറികടക്കാൻ സ്വയം ക്രിസ്തുവായി സങ്കല്പിച്ചാൽ മതി. പകുതി പണി തീരാത്ത കെട്ടിടത്തിലെ കോടതി മുറിയിൽ നിൽക്കുമ്പോൾ നെഞ്ചിൽ തൂങ്ങുന്ന ഭാരം മരക്കുരിശിന്റെതാണെന്നു കരുതുക. ഉയരം കുറഞ്ഞു തടിച്ച എതിർവക്കില്‍  ചോദ്യം...

Most Read