Tuesday, September 29, 2020
Tags ചെറുതല്ലാത്ത ഷോട്ടുകള്‍

Tag: ചെറുതല്ലാത്ത ഷോട്ടുകള്‍

കൂട്

ചെറുതല്ലാത്ത ഷോട്ടുകൾ സൂര്യ സുകൃതം പുതിയ മലയാളം ഷോട്ട് ഫിലിം അന്വേഷിച്ച് ഇന്നലെ ഒന്ന് യൂ ട്യൂബിൽ കയറിയപ്പോ 'കൂട്' എന്നൊരു ഷോട്ട് ഫിലിമിൽ വിരൽ തടഞ്ഞു. കുറച്ച് ദിവസമായി ചില പ്രത്യേക കാരണങ്ങളാൽ വീട്ടിലെ...

‘വേലി’; ജാതീയത നിലനില്‍ക്കുന്ന വ്യവസ്ഥിതിക്ക് നേരെയുള്ള കല്ലേറാണ്

നിധിന്‍ വി.എന്‍. സിനിമകളെക്കാള്‍ കൂടുതലായി പ്രമേയത്തിലും ആവിഷ്‌കാരത്തിലും വിപ്ലവകരമായി മാറി ചിന്തിക്കുവാന്‍ ധൈര്യപ്പെടുന്നത് ഷോര്‍ട്ട് ഫിലിമുകള്‍ ആണ്. മുഖ്യധാരാ സിനിമാ പ്രവര്‍ത്തകര്‍ നാളിതുവരെ സ്വീകരിക്കാന്‍ മടിച്ചിരുന്ന, ദലിത് ജീവിത യാഥാര്‍ത്ഥ്യങ്ങളെ അതിശക്തമായി ആവിഷ്‌കരിച്ച ഷോര്‍ട്ട്...

നാം പൊള്ളുന്ന ജീവിതങ്ങള്‍

നിധിന്‍ വി.എന്‍. ചില ജീവിതങ്ങള്‍ നമ്മെ പൊള്ളിച്ച് കടന്നുപോകും.  നാം നിത്യവും കാണുന്നുവെങ്കിലും കാണാത്ത കാഴ്ചകളിലേക്ക് അത് നമ്മെ ക്ഷണിക്കും. ഇതെല്ലാം സ്ഥിരം കാണുന്നതല്ലേ എന്ന ചോദ്യത്തെ മടക്കി ചിന്തിക്കാനവസരം തരാതെ, നാം കാണാത്ത...

“കെന്നി”: ജീവിതലഹരി മറന്നുപോയവന്‍

നിധിന്‍ വി.എന്‍. ഒരുപാട് തവണ ആവര്‍ത്തിച്ച ഒരു വിഷയം. അതെങ്ങനെ വ്യത്യസ്തമാക്കാം? ആ അന്വേഷണം തന്നെയായിരിക്കണം "കെന്നി" എന്ന ചിത്രത്തിന്റെ വ്യത്യസ്തയ്ക്ക് കാരണം. ലഹരിയ്ക്ക് അടിമയാകുന്നവര്‍ക്ക് പറയാന്‍ ഒരു കഥയുണ്ടാകും. അവരുടെ ജീവിതം തകര്‍ത്ത അനുഭവസാക്ഷ്യം....

തമാശകള്‍ ജീവിതമാകാറുണ്ട്

നിധിന്‍ വി.എന്‍. പ്രണയമെഴുതുന്ന ഉയിരിടങ്ങളാണ് മനുഷ്യമനസ്സുകള്‍. അവിടേക്കുള്ള യാത്രകള്‍ പലപ്പോഴും വ്യത്യസ്തമായിരിക്കും. അതിനെ ദൃശ്യവത്ക്കരിക്കുക എന്നത് ചില സമയങ്ങളിലെങ്കിലും പ്രയാസകരമാണ്. ചിലപ്പോഴാകട്ടെ അത് ആവര്‍ത്തനം മാത്രമായി ഒതുങ്ങും. പ്രണയമെഴുതിയ ഒട്ടനവധി ചിത്രങ്ങള്‍ വന്നു. അതില്‍...

നാം നെയ്‌തെടുത്ത ഓര്‍മകള്‍

നിധിന്‍ വി.എന്‍. 'ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം' ഒരു വട്ടമെങ്കിലും ഈ ഗാനം പാടാത്ത, ഇതിനൊപ്പം സഞ്ചരിക്കാത്തവര്‍ കുറവായിരിക്കും. അത്രമേല്‍ ആഴത്തില്‍ നാം നമ്മുടെ ഭൂതകാലത്തെ സ്‌നേഹിക്കുന്നു. അതെ, ഓര്‍മകള്‍ നെയ്‌തെടുക്കുന്ന മനുഷ്യരാണ്...

പ്രണയമെഴുതും ‘ഉയിരി’ടങ്ങള്‍

നിധിന്‍ വി.എന്‍. എത്ര പറഞ്ഞാലും മതിവരാത്ത കഥകളാണ് പ്രണയത്തിന്റേത്. പറയുന്നവനും കേള്‍ക്കുന്നവനും മടുപ്പുവരാത്ത ഒന്ന്. എല്ലാ കഥകളും ഒന്നിനൊന്ന് വ്യത്യസ്തം. വിരഹം, വേദന, സന്തോഷം എന്നിങ്ങനെ അതണിയും വേഷങ്ങള്‍ പലതാണ്. ഒരു തവണയെങ്കിലും പ്രണയത്തിലെത്താത്തവര്‍...

കഥ പറയുന്ന ചെരുപ്പുകള്‍

നിധിന്‍ വി.എന്‍. നമ്മള്‍ കേട്ട, പല വട്ടം കണ്ട ഒരു കഥ നമ്മള്‍ വീണ്ടും കാണുമോ? 'ഇല്ല!' എന്നാണ് ഉത്തരമെങ്കില്‍ തെറ്റി.മാതൃഭൂമി ക്ലബ് എഫ്.എം-ലെ ആര്‍. ജെ-ആയ വിജയ് സംവിധാനം ചെയ്ത 'ചെരുപ്പ്' അത്തരം...

ഭയം വെറുമൊരു വികാരമല്ല

നിധിന്‍ വി.എന്‍. ഭയം ഭരിക്കുന്ന ഇടങ്ങള്‍ പലതാണ്. അതൊരുപക്ഷെ കെട്ടുക്കഥകളെപ്പോലെ പെരുകും. സത്യം മറയ്ക്കപ്പെടുകയും, വാമൊഴിയായി പ്രചരിക്കുന്ന കഥ ചരിത്രമാക്കപ്പെടുകയം ചെയ്യും. എഴുതപ്പെട്ട ചരിത്രത്തേക്കാള്‍ വിശ്വാസയോഗ്യമെന്ന് ആ കഥകളെ കാലം കുറിച്ചിടും. തന്റെ വ്യക്തിത്യം...

പ്രിയപ്പെട്ടവര്‍ നഷ്ടമാകുന്ന ഒരാളുടെ വേദനയാണ് ‘പെയ്ന്‍സ്’

നിധിന്‍ വി.എന്‍. ലിന്റോ ഇടുക്കി കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് 'പെയ്ന്‍സ്'. മരണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം പ്രിയപ്പെട്ടവര്‍ നഷ്ടമാകുന്ന ഒരാളുടെ വേദനയെ ഭംഗിയായി ആവിഷ്‌കരിച്ചിരിക്കുന്നു. ഷിഹാബ് ഓങ്ങലൂരിന്റെ ക്യാമറ എടുത്ത് പറയേണ്ടതാണ്. യാത്രയുടെ...

Most Read

ഏഴ് ഭാഷകള്‍, 42 പാട്ടുകളുമായി ” സാല്‍മണ്‍ 3ഡി “

ഒരു സിനിമയും ഏഴ് ഭാഷകളെന്നതു മാത്രമല്ല, ഒരു സിനിമയില്‍ ഏഴ് ഭാഷകളിലായി 42 പാട്ടുകള്‍ വ്യത്യസ്തമായി തയ്യാറാക്കുന്നു എന്നതാണ് " സാല്‍മണ്‍" ത്രിഡി ചിത്രത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി അടയാളപ്പെടുത്തിയ...

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല. പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം. ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...