ശ്രീജ ശ്രീനിവാസൻ
നോക്കിനോക്കി നിൽക്കെ മഴ... പിന്നെ മഞ്ഞ്. മഴയും മഞ്ഞും തണുപ്പും താമസിക്കുന്നതിവിടെയാണെന്നു തോന്നും. വഴിയില്‍ കയറ്റത്തിൽ, വളവുകളിൽ കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങൾ. തണുപ്പിനെ താഴ്വരയിലെത്തിക്കാൻ, കുറേ സന്ദേശങ്ങളെത്തിക്കാൻ മലയുടെ മെസെഞ്ചർ.
ലോക്ക് ഡൗൺ കാലമാണ്....