Sunday, April 11, 2021
Tags പ്രസാദ് കാക്കശ്ശേരി

Tag: പ്രസാദ് കാക്കശ്ശേരി

അക്കിത്തവും പുതുകവിതയും

പ്രസാദ് കാക്കശ്ശേരി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ; അങ്കണം ക്യാമ്പ്‌ – കേരള സാഹിത്യ അക്കാദമി പരിസരം - ഇരുപതിലധികം കവികള്‍ കവിത ചൊല്ലുന്നു -വേദിയില്‍ അക്കിത്തം സശ്രദ്ധന്‍. കവിതകളധികവും ഛന്ദോമുക്തം. പാരമ്പര്യം തലയ്ക്കു പിടിച്ചവര്‍ക്ക്...

കവിത; ‘വിളഞ്ഞൊരഴൽപ്പഴം’

(ഏഴാച്ചേരി രാമചന്ദ്രന്റെ വയലാർ അവാർഡിനർഹമായ 'ഒരു വെർജീനിയൻ വെയിൽകാലം' എന്ന കവിതാ സമാഹാരത്തിന്റെ വായന) പ്രസാദ് കാക്കശ്ശേരി ''ഏതു കാലത്തിലു,മേതുലോകത്തിലു- മെത്ര നിരാസ പരിഹാസമേല്‍ക്കിലും പ്രാണന്റെ ഭാഷ തിരിച്ചറിയപ്പെടും ഭൂമണ്ഡലം തിരിയുവോളം'' -' ഒരു വെര്‍ജീനിയന്‍ വെയില്‍കാലം' സംഗീതവും സംസ്ക്കാരവും ചരിത്രവും നാട്ടുപുരാവൃത്തവും...

കവിതകൾ കൊണ്ട് ‘ചൂടാവുന്ന ‘കുടകൾ

കച്ചവടപ്പരസ്യങ്ങളോട് കലഹിക്കുകയും ചിന്തയിൽ ജ്വലിക്കുകയും അഭയമായ് നിവരുകയും ചെയ്യുന്ന കവിതക്കുടകൾ പ്രസാദ് കാക്കശ്ശേരി ''ആവശ്യം വരുമ്പോഴൊക്കെ നീ കാല് പിടിക്കും. ഞാന്‍ കൂടെപ്പോരും. എന്നിട്ടോ ഒന്ന് തോരുമ്പോഴേക്കും എവിടെയെങ്കിലും മറന്ന് വെക്കും'' ('കുട'-അഹമ്മദ് മു ഈനുദ്ദീന്‍,'ഏക-ദേശ-ധാരണ', ഇൻസൈറ്റ് പബ്ലിക്ക,കോഴിക്കോട്) 'മാൻമാർക്ക് കുട' എന്ന പരസ്യവാചകം ചരിത്രത്തിൽ 'കണ്ണിരും...

അധ്യാപക ദിനത്തിൽ ഒരു നോവലിനെക്കുറിച്ച് …

പ്രസാദ് കാക്കശ്ശേരി അധ്യാപക ദിനത്തിൽ ഈയിടെ വായിച്ച ഒരു നോവൽ മനസ്സിലേക്ക് കടന്നുവന്നു. ദാർശനികനും ചിന്തകനും നവോത്ഥാന നായകനുമായിരുന്ന വാഗ്ഭടാനന്ദ ഗുരുവിന്റെ ജീവിതം അധികരിച്ചെഴുതിയ നോവൽ. ടി.കെ.അനിൽകുമാർ എഴുതിയ ' ഞാൻ വാഗ്ഭടാനന്ദൻ '...

വെള്ളയടിച്ച കുഴിമാടങ്ങളോടും അധികാര ദുര്‍നയങ്ങളോടും കലഹിച്ച ഒരാൾ.

പ്രസാദ് കാക്കശ്ശേരി ''എഴുത്തോ നിന്റെ കഴുത്തോ, ഏറെ കൂറേതിനോട്'' എന്ന് എം.ഗോവിന്ദൻ ചോദിക്കുന്നതിന് മുൻപെ നിസ്സംശയം എഴുത്തിൽ, വാക്കിൽ നട്ടെല്ല് നിവർത്തി കരുത്തോടെ നിന്ന എഴുത്തുകാരനായിരുന്നു പൊൻകുന്നം വർക്കി. നിർഭയമായ എഴുത്തിന്റെ സൗന്ദര്യം അറിയാൻ...

അകക്കോവിലിൽ നിറ തിരി; ഗുരു പ്രകാശിപ്പിച്ച കേരളം

സാംസ്കാരികം പ്രസാദ് കാക്കശ്ശേരി 'വെളിച്ചത്തിന് എന്തൊരു വെളിച്ച'മെന്ന് ഏറ്റവും തെളിച്ചമുള്ള ദർശനം ആവിഷ്ക്കരിച്ചത് വൈക്കം മുഹമ്മദ് ബഷീറാണ്. അജ്ഞതയുടെ മത-ജാതി ധാർഷ്ട്യത്തിൻ്റെ അല്പത്തത്തിൻ്റെ ഇരുളിടങ്ങളിലേക്ക് വെളിച്ചം എത്തിക്കാൻ കൊട്ടിയടച്ച ജാലകങ്ങൾ തള്ളിത്തുറക്കകയാണ് നവോത്ഥാനം ചെയ്തത്. നട്ടുച്ചയ്ക്ക്...

ലോക്ഡൗൺ കാലത്തെ ഗൂഗിൾ മാപ്പ്

വായന ഡോ. കെ. എസ് കൃഷ്ണകുമാറിന്റെ 'താങ്ക്യു വിസിറ്റ്‌ എഗെയിൻ' എന്ന കവിതയെക്കുറിച്ച്‌... പ്രസാദ്‌ കാക്കശ്ശേരി നിശ്ചലമായ കാലത്ത് യാത്രയുടെ ഉള്‍പഥങ്ങളിലേക്ക് പ്രത്യാനയിക്കുന്ന കവിതയാണ് കെ.എസ്.കൃഷ്ണകുമാറിന്റെ ' താങ്ക്യൂ വിസിറ്റ് എഗയിന്‍'. യാത്ര ഒരു പ്രധാന രൂപകമായി...

ഉന്മാദപുരിയിലെ പ്രജാപതിയുടെ ശാസനങ്ങള്‍ ( ‘അവസാനം’-സച്ചിദാനന്ദനെഴുതിയ കഥയെക്കുറിച്ച് ഒരു വിചാരം )

പ്രസാദ് കാക്കശ്ശേരി മലയാളിയുടെ രാഷ്ട്രീയ ജാഗ്രതയുടെ സര്‍ഗസാക്ഷ്യമാണ് കവി സച്ചിദാനന്ദന്റെ രചനകള്‍. നീതിക്കു വേണ്ടി പൊരുതുന്ന വാക്കിന്റെ സമരോത്സുക യാനങ്ങൾ.. അധികാരത്തിനെതിരെ ശബ്ദിക്കുന്ന നേരിന്റെ മുഴക്കങ്ങൾ.. ''എഴുത്തച്ഛനെഴുതുമ്പോൾ സംഭവിപ്പതെന്തെന്നറിയുന്ന'' ഒരു കവിയുടെ വാഗർത്ഥ നിറവുകൾ...

അക്രമാസക്തമായ’ ജയ് ശ്രീ റാം’ വിളികളല്ല ഭക്തിയും കവിതയും

ലേഖനം പ്രസാദ് കാക്കശ്ശേരി മനസ്സില്‍ കവിതയില്ലാത്ത ഒരാള്‍ക്കൂട്ടത്തിന്റെ പിടിയിലാണ് നമ്മുടെ സാംസ്കാരിക ജീവിതം. പുതിയ ചിന്തകള്‍, പാഠങ്ങള്‍, അര്‍ത്ഥങ്ങള്‍, ശബ്ദങ്ങള്‍ ഉള്‍ക്കൊള്ളാനാവാത്ത ആള്‍ക്കൂട്ടം. മതം, ശാസ്ത്രം, സംസ്കാരം തുടങ്ങി ജീവിതത്തിന്റെ സമസ്ത വ്യവഹാരങ്ങളിലും ഇടപെട്ട് കലുഷമാക്കുകയും...

പുന്നശ്ശേരി നമ്പി/ പി.ടി.കുരിയാക്കോസ്/ ഫിറോസ് ഖാന്‍ (ലോക മാതൃഭാഷാദിനത്തില്‍ ഭാഷാ വിചാരം)

പ്രസാദ് കാക്കശ്ശേരി 1. ഗോമൂത്രസേവ കീമോതെറാപ്പിക്ക് പകരം 2. ആര്‍ത്തവമുള്ള സ്ത്രീ പാചകം ചെയ്താല്‍ അടുത്ത ജന്മത്തില്‍ നായ 3. സംസ്കൃത പഠനവും ഭാഷണവും കൊളസ്ട്രോള്‍, പ്രമേഹം നിയന്ത്രിക്കും. - ഇത്തരം ജല്പനങ്ങള്‍ എണ്ണിയെണ്ണിപ്പറയാന്‍ ഏറെയുണ്ടെങ്കിലും ഇച്ചിരി ഉളുപ്പുള്ളത്...

Most Read