സൂര്യ സുകൃതം
മെഴുകുപെൻസിലോ, സ്കെച്ച് പെന്നോ ഒക്കെ കൊണ്ട് കടല് വരച്ചപ്പഴൊക്കെ നമ്മളിൽ പലരും നല്ല കടും നീല നിറം കൊടുക്കാറുണ്ട്. കടലേ... നീല കടലേ ന്ന് നീട്ടി പാടാറുണ്ട്. എന്നാൽ ശരിക്കും നല്ല...
സിനിമ
സൂര്യ സുകൃതം
രാഷ്ട്രീയത്തിലും കാഴ്ച്ചപ്പാടുകളിലും താത്പര്യങ്ങളിലും തീർത്തും വിരുദ്ധാഭിപ്രായങ്ങൾ ഉള്ള ചില വ്യക്തികളുടെ കൂടെ ജീവിതത്തിൽ എപ്പോഴെങ്കിലും ദിവസങ്ങളോ മാസങ്ങളോ ചിലവഴിക്കേണ്ടി വന്നവരായിരിക്കും നമ്മൾ ഓരോരുത്തരും. വീട്ടിലും നാട്ടിലും കുടുംബങ്ങളിലും ചങ്ങാത്തങ്ങളിലുമെല്ലാം ഈ പൊരുത്തമില്ലായ്മയെ...
ചെറുതല്ലാത്ത ഷോട്ടുകൾ
സൂര്യ സുകൃതം
ലോക്ക്ഡൗൺ കാലത്തെ അനുഭവങ്ങളും, സംഭവങ്ങളും പ്രമേയമായ് എത്രയോ ഹ്രസ്വചിത്രങ്ങൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിൽ അനുദിനം ഇറങ്ങി കൊണ്ടിരിക്കുന്നു. ചിരിപ്പിച്ചും, ചിലപ്പോഴൊക്കെ ചിന്തിപ്പിച്ചും അവസാനിപ്പിക്കുന്നവയാണ് മിക്കതും. ഇത്തരത്തിൽ മറ്റൊരു ഹ്രസ്വചിത്രം കൂടെ...
ചെറുതല്ലാത്ത ഷോട്ടുകൾ
സൂര്യ സുകൃതം
പുതിയ മലയാളം ഷോട്ട് ഫിലിം അന്വേഷിച്ച് ഇന്നലെ ഒന്ന് യൂ ട്യൂബിൽ കയറിയപ്പോ 'കൂട്' എന്നൊരു ഷോട്ട് ഫിലിമിൽ വിരൽ തടഞ്ഞു. കുറച്ച് ദിവസമായി ചില പ്രത്യേക കാരണങ്ങളാൽ വീട്ടിലെ...
Aadi Jeevaraj
che-tta
A tongue will hop from roof to teeth;
A man will weave from roof to floor.
che- for the Cherished seed on our plates;
tta- for the Tarnished...
സൂര്യ സുകൃതം
രണ്ട് വാക്യത്തിൽ കവിയാതെ ഉത്തരമെഴുതുക എന്ന സ്ഥിരം പരീക്ഷാ ചോദ്യം പോലെയാണ് ഹ്രസ്വചിത്രങ്ങൾ.
അറിയാവുന്നതും പറയാനുള്ളതുമായ ഒരു നൂറ് കാര്യങ്ങൾ സമയത്തിന്റേയും സാങ്കേതികതയുടേയും മറ്റും പരിമിതിക്കകത്ത് പറഞ്ഞു വയ്ക്കുന്ന മാജിക് വശമുള്ളവരാണ് മിക്ക...
സൂര്യ സുകൃതം
ഓടുന്നുണ്ട്,
ഒരുപാട്.
നിന്റെ പുറകേ,
നിനക്കൊപ്പം,
നിന്റെ (എന്റെ) സ്വപ്നങ്ങളിലേക്ക്.
അറിയുന്നുണ്ട്..
എന്റെ കിതപ്പുകളിൽ
നീ ശ്വാസം മുട്ടുന്നത്.
കെട്ടിപ്പിടിച്ചോടണമെന്ന
എന്റെ വാശികളിൽ
നീ വലഞ്ഞ് പോവാറുണ്ട്.
ഇടയ്ക്കൊക്കെ
എന്റെ കാൽവേഗത്തിൽ
നീ ഇഴഞ്ഞിട്ടുണ്ട്.
എന്നിട്ടും എന്റെ പരാതികൾ
തുടലു പൊട്ടിച്ചോടി വന്ന്
നിന്നെ കടിക്കുന്നു.
ഒട്ടും സഹതാപമില്ലാതെ
കുരയ്ക്കുന്നു.
കൊതിയുടെ ഉമിനീരൊലിപ്പിച്ച്
വീണ്ടും നിർത്താതെ ഓട്ടം.
നിന്റെ പുറകേ,
നിനക്കൊപ്പം,
നിന്റെ (എന്റെ...