സുഖ്ദേവ് കെ.എസ്
കൊറോണക്കാലം അതിജീവനത്തിന്റേതു കൂടിയാണ്. അങ്ങനെ ആകുമ്പോൾ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ച് വ്യക്തിമുദ്ര പതിപ്പിച്ച പൊന്നടുക്കത്ത് നാരായണൻ നമ്പൂതിരി എന്ന അതുല്യ കലാകാരന്റെ ലോക് ഡൗൺ വിശേഷങ്ങളും പ്രധാനപ്പെട്ടവയാണ്...
പാരമ്പര്യ രീതികളിലൂടെ സഞ്ചരിക്കുന്നതിനൊപ്പം ഉപാധികൾ...