Ajijesh

പെൻഡുലം ബുക്സ് പ്രഥമ സാഹിത്യ അവാർഡ് അജിജേഷ് പച്ചാട്ടിന്

പെൻഡുലം ബുക്സ് പ്രഥമ സാഹിത്യ അവാർഡ് അജിജേഷ് പച്ചാട്ടിന്

മലപ്പുറം: പെൻഡുലം ബുക്സ് ഏർപ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്കാരം അജിജേഷ് പച്ചാട്ടിന്റെ “ദൈവക്കളി ” എന്ന കഥാസമാഹരത്തിന്. 10001 രൂപയും