വായന
ഭാഗ്യശ്രീ രവീന്ദ്രൻ
നീലച്ചടയൻ ഒരു നല്ല പുസ്തകമാണ്. മടുപ്പില്ലാതെ തുടർന്ന് വായിപ്പിക്കുന്നുണ്ട് അഖിൽ. എട്ടുകഥകളിലായി അഖിൽ വരച്ചിടുന്ന ജിയോഗ്രാഫി, അവിടെ ജീവിക്കുന്ന മനുഷ്യർ, അവരുടെ പാരസ്പര്യം, വിശ്വാസം, രാഷ്ട്രീയം എല്ലാം നന്നായിരിക്കുന്നു. ഹൈലി പൊളിറ്റിക്കൽ...
കവിത
ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ
സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ
ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും.
പക്ഷേ,
"ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന്
നിങ്ങളിതിൽ കാണില്ല.
എന്തെന്നാൽ
പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ്
ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന്
ആരും പറയാറില്ല.
പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല,
മറിച്ച്
മിണ്ടാത്തതുകൊണ്ട്
ഗവേഷകരുണ്ട്,
ഉണ്ടാകുന്നുമുണ്ട്
എന്നതാണ് വാസ്തവം.
ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ:
"അനുസരണയുള്ള വിദ്യാർത്ഥിനി...
സിനിമ
അഭിമുഖം
ദീപു പ്രദീപ് / ഭാഗ്യശ്രീ രവീന്ദ്രൻ
2010, ജൂലൈ 3. നട്ടപ്പാതിര . മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് കാലടി എന്ന ഗ്രാമം. പത്തൊമ്പതാമത് ഫിഫാ ലോകകപ് ക്വാർട്ടർ ഫൈനൽ മത്സരം നടക്കുന്ന സമയം. ജർമനിയുടെ കടുത്ത ആരാധകൻ...
വായന
ഭാഗ്യശ്രീ രവീന്ദ്രൻ
2014 ൽ തിരുവനന്തപുരത്തു പഠിക്കുമ്പോൾ ആണ് രാഹുൽ രാജിന്റെ "ഒരു ഫേസ്ബുക് പ്രണയകഥ" എന്ന നോവലിനെപ്പറ്റി കേൾക്കുന്നത്. ഫേസ്ബുക്കിലൂടെ വളർന്നു പന്തലിച്ച വല്ല ലവ്സ്റ്റോറിയും ആകും എന്ന ധാരണയിൽ പുസ്തകം വാങ്ങാൻ...