വായന
മുഹമ്മദ് റബീഹ് എം.ടി വെങ്ങാട്
കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികമാണെങ്കിലും "ഖബറിലുള്ളത്" മുഴുവൻ ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ നടമാടിക്കൊണ്ടിരിക്കും സംഭവ വികാസങ്ങളാണ്. അഡീഷണൽ ജില്ലാ ജഡ്ജിയായ ഭാവനാ സച്ചിദാനന്ദനിലൂടെയാണ് കഥ തളിരിട്ട് വളർന്ന് പൂ കൊഴിയുവോളം...
ശ്രീഷ മോഹൻദാസ്
“ ഇന്ന് ഞാൻ സ്വപ്നം കണ്ടത് എന്താന്ന് അറിയോ അമ്മേ?
യുദ്ധം..”
ഒരു സ്വപ്ന വിവരണം അവിടെ തുടങ്ങുകയാണ്. സ്വതവേ സ്കൂൾ ഉള്ളപ്പോൾ നേരത്തെ എഴുന്നേൽകേണ്ടതിനാലോ എന്തോ സ്വപ്നം കാണാനോ കണ്ടത് ഓർത്തെടുക്കാനോ ഒന്നും...
വായന
പിറന്നവർക്കും പറന്നവർക്കുമിടയിൽ
ഷിംന അസീസ്
(ലക്ഷക്കണക്കിന് വായനക്കാർ ഏറ്റെടുത്ത കുറിപ്പുകൾ)
ഡിസി ബുക്സ്
പേജ് :159
രമേഷ് പെരുമ്പിലാവ്
അറബിമാസം റംസാൻ പതിനൊന്നിനാണ് ആ സംഭവം നടന്നത്. ഞാൻ പുറത്തേക്ക് പോരാൻ വേണ്ടി ഉമ്മച്ചിയുടെ വയറ്റിൽ കിടന്ന് അക്രമം കാട്ടിയതിനെ, തലേന്ന്...
ഗിരീഷ് വർമ്മ ബാലുശ്ശേരി
അർഷാദ് ബത്തേരി വയനാടിന്റെ തണുപ്പിൽ നിന്നും ചീകിയെടുത്തു തന്ന ചില ബാല്യകൗമാരയൗവന ഓർമ്മകളുടെ ഒരു കുഞ്ഞു സമാഹാരം ആണ് "ചുരം കയറുകയാണ്, ഇറങ്ങുകയാണ് " എന്ന മാതൃഭൂമി ബുക്ക്സ്...
പോൾ സെബാസ്റ്റ്യൻ
അനുഭവങ്ങളുടെയും കഥകളുടെയും വരമ്പുകൾ ഇല്ലാതാക്കുന്നതാണ് ശശി ചിറയലിന്റെ എഴുത്ത് രീതി. ഇന്നലെ എന്ന നോവലിൽ അതങ്ങനെയായിരുന്നു. 17 പെണ്ണനുഭവങ്ങളിലും അതങ്ങനെത്തന്നെയാണ്.
17 പെണ്ണനുഭവങ്ങൾ എന്ന പേര് തന്നെ ഒരു പ്രലോഭനമായിരുന്നു. അയൽനാട്ടുകാരന്റെ എഴുത്ത്...
രഞ്ജിത്ത് മണ്ണാർക്കാട്
വർത്തമാനകാലത്തിലെ അരുതായ്മകൾക്ക് എഴുത്തിലൂടെ പ്രതിരോധം തീർത്ത്, അക്ഷരങ്ങളുടെ രക്തത്തിനാൽ പ്രതിഷേധം രേഖപ്പെടുത്തുക എന്നത് ഓരോ എഴുത്തുകാരന്റെയും കടമയാണ്. അതുകൊണ്ടു തന്നെയാണ് അക്ഷരങ്ങളെ തീവ്രവാദികൾ ഭയക്കുന്നതും, അത്തരം പ്രതിഷേധങ്ങളിൽ പലർക്കും സ്വന്തം ചോര...
പോൾ സെബാസ്റ്റ്യൻ
കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവിയും കരയിൽ ജീവിക്കുന്ന ഏറ്റവും ബുദ്ധി കൂടിയതെന്നവകാശപ്പെടുന്ന ജീവിയും തമ്മിലുള്ള ഇണക്കത്തിന്റെയും പിണക്കത്തിന്റെയും ആധിപത്യശ്രമങ്ങളുടെയും പ്രതിഷേധത്തിന്റെയും അടിമത്തത്തിന്റെയും സ്നേഹത്തിന്റെയും സഹവർത്തിത്തത്തിന്റെയും കഥകളാണ് 'ആനക്കുണ്ടൊരു കഥ പറയാൻ'...
പോള്‍ സെബാസ്റ്റ്യന്‍
"ഏത് പെണ്ണാണ് മുഴുവൻ സ്വപ്നവും മുഴുവനായി കണ്ടിട്ടുള്ളത്?" "അടുത്തുള്ളവന്റെ ജീവിതത്തിൽ എന്ത് നടക്കുന്നുവെന്ന് ചർച്ച ചെയ്യുന്ന സമൂഹം ആരെയും ഉയർത്തില്ല." "ജോലി കിട്ടാനൊന്നുമല്ല വിദ്യാഭ്യാസമെങ്കിൽ ആരെ കാട്ടാനാണത്? ഒരു നല്ല പങ്കാളിയെ...
ഹിലാല്‍ അഹമ്മദ്
നീളം കൂടിയാൽ വായന കുറയും എന്നതിനാൽ രണ്ടു ഭാഗമായി പോസ്റ്റുകയാണ്. സുഗന്ധിയെ കുറിച്ചുള്ള ഒരു വായന.
ചരിത്രത്തെ കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണ അത് ഭൂതകാലത്തിൽ നിൽക്കുന്നു എന്നുള്ളതാണ്. യഥാർത്ഥത്തിൽ ചരിത്രം നിലകൊള്ളുന്നത്...