കോഴിക്കോട്: വിഭാഗീയതയുടെയും അസഹിഷ്ണുതയുടെയും വർത്തമാനകാലത്തെ സർഗാവിഷ്കാരങ്ങളിലൂടെ പ്രതിരോധിക്കുക കൂടിയാണ് ഒരു കൂട്ടം ചിത്രകാരൻമാർ. ഇവിടെ നിറങ്ങളും സ്വപ്നങ്ങളും കാവ്യാത്മകമായി പ്രതികരിക്കുന്നത് ബഹുസ്വരതക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമായാണ്.
ഫെസ്റ്റിവൽ ഓഫ് ഡമോക്രസിയുടെ ഭാഗമായി കോഴിക്കോട് ലളിതകലാഅക്കാദമി ആർട്ട്...
കോഴിക്കോട്: ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ ഭാഗമായി ആഗസ്റ്റ് 10 മുതല്‍ 13 വരെ കോഴിക്കോട് ലളിതകലാ ആര്‍ട്ട് ഗാലറിയില്‍ പെയിന്റിങ് എക്സിബിഷന് നടക്കുന്നു. കെകെ മുഹമ്മദ്, ജോണ്‍സ് മാത്യൂ, കെ സുധീഷ്, സുനില്‍ അശോകപുരം,...
കോഴിക്കോട്: ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയുടെ ഭാഗമായി കവിതക്കായി ഒരു ദിനമൊരുങ്ങുന്നു. 'കവിതപ്പകൽ' എന്ന് പേര് നല്‍കിയിരിക്കുന്ന ചടങ്ങ് തമിഴ് കവയിത്രി സൽമ ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 12 ഞായറാഴ്ച രണ്ടര മണി മുതൽ രാത്രി...
കോഴിക്കോട്: വിയോജിക്കുവാനുള്ള അവകാശം സ്വാതന്ത്ര്യത്തിന്റെ ജീവശ്വാസമാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ചു കൊണ്ട് ജനാധിപത്യം ആഘോഷിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു കോഴിക്കോട് നഗരം. ആഗസ്റ്റ് 10 മുതൽ 14 വരെ കോഴിക്കോട് നടക്കുന്ന ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയാണ് സ്വാതന്ത്ര്യത്തെ...
കോഴിക്കോട്: ഫെസ്റ്റിവല്‍ ഓഫ് ഡമോക്രസിയുടെ ഭാഗമയി ആര്‍ട്ടിസ്റ്റ്സ് ക്യാമ്പ് നടക്കുന്നു. കേരള സര്‍ക്കാര്‍ സാംസ്കാരികവകുപ്പിന്റെയും, കേരള ലളിതകലാ അക്കാദമിയുടെയും സഹകരണത്തോടെ ആഗസ്റ്റ് 10 മുതല്‍ 13 വരെയാണ് ക്യാമ്പ് നടക്കുന്നത്. ആഗസ്റ്റ് 10-ന്...