വായന
മുഹമ്മദ് റബീഹ് എം.ടി വെങ്ങാട്
കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികമാണെങ്കിലും "ഖബറിലുള്ളത്" മുഴുവൻ ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ നടമാടിക്കൊണ്ടിരിക്കും സംഭവ വികാസങ്ങളാണ്. അഡീഷണൽ ജില്ലാ ജഡ്ജിയായ ഭാവനാ സച്ചിദാനന്ദനിലൂടെയാണ് കഥ തളിരിട്ട് വളർന്ന് പൂ കൊഴിയുവോളം...
കവി കുരീപ്പുഴ ശ്രീകുമാറിന് നേരെയുണ്ടായ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. നിരവധി പ്രതിഷേധ പരിപാടികളാണ് ഇന്ന് വൈകിട്ട് നടക്കുന്നത്. അതിനിടെ അക്രമികളെ പരിഹസിച്ചു കൊണ്ട് എഴുത്തുകാരി കെ ആര്‍ മീര ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത...