Sunday, April 11, 2021
Tags Kannur

Tag: Kannur

ശിശുദിനാഘോഷം: ക്ലേ മോഡലിങ് മത്സരം

പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് ശിശുദിനാഘോഷത്തോടനുബന്ധിച്ചു " ക്ലേ മോഡലിങ് മത്സരം" സംഘടിപ്പിക്കുന്നു. നവംബർ 14 രാവിലെ  9.30 മണിക്ക് പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിലെ ആംഫി തീയേറ്ററിൽ വെച്ചു മത്സരം ഉദ്ഘാടനംചെയ്യുന്നു  . കാറ്റഗറി...

കാനാമ്പുഴ നദി പുനരുജ്ജീവന നടപടി വേഗത്തിലാക്കും

കണ്ണൂരിലെ കാനാമ്പുഴ നദി പുനരുജ്ജീവനം സംബന്ധിച്ച് നടപടികൾ ദ്രുതഗതിയിലാക്കാൻ പുരാവസ്തുപുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി ചർച്ച നടത്തി. കാനാമ്പുഴയുടെ പുനരുജ്ജീവനത്തിനായി ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ...

കണ്ണൂരിൽ പുഴകളിൽ ജലനിരപ്പ്‌ ഉയരാൻ സാധ്യത; ജാഗ്രത നിർദേശം

കണ്ണൂർ: ജില്ലയിലെ പുഴകളിൽ വെള്ളം ഉയരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് കണ്ണൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു. മാനന്തവാടി മേഖലയിൽ മൂന്ന് ദിവസമായി കനത്ത മഴ പെയ്യുന്നതിനാൽ ജില്ലയിലെ പുഴകളിൽ അപ്രതീക്ഷിതമായി വെള്ളം ഉയരാൻ...

ഇരിട്ടി താലൂക്കിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

കണ്ണൂർ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇരിട്ടി താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച കളക്ടർ (ആഗസ്ത് 8) അവധി പ്രഖ്യാപിച്ചു. മദ്രസ്സകൾക്കും അംഗന്വാടികൾക്കും അവധി ബാധകമായിരിക്കും.

സുനിൽ കാനായി

ചിത്രകാരൻ (പെയിന്റിങ്ങ്,ആനിമേഷൻ) കാനായി, കണ്ണൂർ കണ്ണൂർ ജില്ലയിലെ കാനായിയിൽ ദേവകിയുടെ മകനായി ജനിച്ചു. ജീവിതപങ്കാളി: ശ്രുതി മകൾ: അമേയ സഹോദരൻ: അനിൽകുമാർ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന പെയിന്റിങ് എന്ന കലാവാസനയ്ക്ക് പ്രൊഫെഷണൽ സപ്പോർട്ട് എന്ന നിലയ്ക്ക് ഫൈൻആർട്സിൽ ഡിപ്ലോമ പൂർത്തിയാക്കിയിട്ടുണ്ട് ഈ കലാകാരൻ. ബാംഗ്ലുരിലെ...

കണ്ണൂരില്‍ കൈരളി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍

കണ്ണൂരില്‍ കൈരളി ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. കണ്ണൂര്‍ നായനാര്‍ മെമ്മോറിയല്‍ അക്കാദമിയില്‍ വെച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ജനുവരി 24 മുതല്‍ ആരംഭിക്കുന്ന ഫെസ്റ്റില്‍ എഴുത്തുകാര്‍, കലാകാരന്മാര്‍, രാഷ്ട്രീയ - സാമൂഹ്യ പ്രവര്‍ത്തകര്‍...

ദേശീയ ബാലചിത്രരചന മത്സരം

കണ്ണൂർ: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ ബാലചിത്രരചനാ മത്സരം നടത്തുന്നു. ഡിസംബർ എട്ടിന് രാവിലെ 10 മണിക്ക് കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കണ്ടറി സ്‌കൂളിലാണ് പരിപാടി. ജനറൽ വിഭാഗത്തിൽ അഞ്ച് വയസ്...

സ്‌റ്റേറ്റ് വൊക്കേഷണല്‍ എക്‌സ്‌പോ’ 18

കണ്ണൂര്‍: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്‌റ്റേറ്റ് വൊക്കേഷണല്‍ എക്‌സ്‌പോ'18 നവംബര്‍ 24ന് ആരംഭിക്കും. കണ്ണൂര്‍ ഗവണ്‍മെന്റ് മുന്‍സിപ്പല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജൂബിലി ഹാളില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൊക്കേഷണല്‍...

വര്‍ണ്ണവൈവിധ്യങ്ങള്‍ വിതറി കാന്‍ഫ്ലീക്ക്

ബി. എസ് കണ്ണൂര്‍ അലങ്കാര വെളിച്ചങ്ങളാല്‍ നിറഞ്ഞ് നില്‍ക്കുന്ന വൃത്താകൃതിയിലുള്ള മൈതാനം. അറബിക്കടലില്‍ നിന്നുള്ള ഇളങ്കാറ്റ്‌. മൈതാനത്തിന്‍റെ ഒരറ്റത്ത് നിന്നും ഉയര്‍ന്നു വരുന്ന മധുരമുള്ള സംഗീതം. കഴിഞ്ഞ രണ്ട് ദിവസമായി പയ്യാമ്പലം ബീച്ചിന്‍റെ മൂഡ്‌ വേറെ...

മെന്റലിസവും ബലൂണ്‍ ആര്‍ട്ടും

കണ്ണൂര്‍: മെന്റലിസ്റ്റ് പ്രീത് അഴീക്കോടിന്റെയും ഷിജിന പ്രീതിന്റെയും നേതൃത്വത്തില്‍ 'കളര്‍ ഓഫ് മിറാക്കിള്‍' എന്ന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 16ന് വൈകിട്ട് 6 മണിയ്ക്ക് കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ വെച്ചാണ് പരിപാടി നടക്കുന്നത്....

Most Read