Sunday, September 27, 2020
Tags Kozhikode

Tag: Kozhikode

മാറി വരുന്ന രാമ സങ്കല്പ്പം

എഴുത്തോലയില്‍ തെളിഞ്ഞത് മാറി വരുന്ന രാമ സങ്കല്പത്തിന്റെ അപകടങ്ങളിലേക്കുള്ള വിരല്‍ ചൂണ്ടലായിരുന്നു എന്നത് ഒട്ടും അതിശയോക്തിയായിരിക്കില്ല. പി.സുരേഷ് നിയന്ത്രിച്ച ചര്‍ച്ചയില്‍ എം.എന്‍ കാരശ്ശേരി, സുനില്‍ പി ഇളയിടം, എസ്.ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഒന്നടങ്കം ചൂണ്ടി...

ആർ.എസ്.എസ്ന്റെ മറുപതിപ്പാണ് ജമാ അത്തെ ഇസ്ലാമിയെന്ന് പി.ജയരാജൻ

ശ്രോതാക്കളെ വിവിധ രാഷ്ട്രീയ  പ്രത്യയശാസ്ത്രങ്ങളെ അടുത്തറിയുവാനും നിജസ്ഥിതി വിലയിരുത്താനും ശ്രോതാക്കൾക്ക് സഹായകമാകുന്നതായിരുന്നു 'മാവോയിസവും ഇസ്ലാമിസവും' എന്ന വിഷയത്തിൽ കെ എൽ എഫ് ഇൽ നടന്ന സംവാദം. പ്രമുഖ വാർത്താവതാരകനായ അഭിലാഷ് മോഹൻ നിയന്ത്രിച്ച സംവാദത്തിൽ...

‘Bog’, ‘Yog’ and Money

The conversation held with Devdutt Pattanaik and Satish Padmanabhan discussed about the exploitations of the BJP Government. "I don't think the government understands 'yog',...

അഞ്ചാമത് KLF ന് വർണാഭമായ തുടക്കം

കോഴിക്കോട്: സംവാദങ്ങളുടേയും ആശയങ്ങളുടെയും നാലുപകലിരവുകള്‍ക്ക് കോഴിക്കോട് കടപ്പുറത്ത് തുടക്കമായി. അഞ്ചാമത് കേരള സാഹിത്യോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ആശയത്തെ ആയുധം കൊണ്ട് നേരിടുന്നത് അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും മാര്‍ഗ്ഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംവാദത്തിലൂടെ മാത്രമേ...

ട്രാന്‍സ്‌ജെന്റര്‍ കലോത്സവം; യോഗം 19 ന്

ഒക്‌ടോബര്‍ 26, 27 തീയതികളില്‍ തിരുവനന്തപുരത്ത്  നടക്കുന്ന ''വര്‍ണ്ണപ്പകിട്ട്-2019'' ട്രാന്‍സ്‌ജെന്റര്‍ കലോത്സവത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ താമസമാക്കിയ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ യോഗം 19 ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ...

‘ഡൊമസ്റ്റിക് ഡയലോഗ്സ്’ പ്രദർശനത്തിനൊരുങ്ങുന്നു

ഒട്ടേറെ ജനകീയ സമാന്തര സിനിമകൾക്ക് ജന്മം നൽകിയ നാടാണ് കോഴിക്കോട്. ഈ കൂട്ടത്തിലേക്ക്, ഏറ്റവും പുതിയ തലമുറയുടെ ഒരു പരീക്ഷണ ചിത്രം കൂടി ചേർത്ത് വെക്കപ്പെടുന്നു. പിമോക്ക ടെയിൽസിന്റെ ബാനറിൽ ഒരു കൂട്ടം...

ബിയോൻഡ് വേർഡ്സ് മൂന്നാം എഡിഷന് കോഴിക്കോട് അരങ്ങ് ഉണർന്നു

കാലിക്കറ്റ് ഫോട്ടോ ജേണലിസ്റ്റ് ഫോറവും കാലിക്കറ്റ് പ്രസ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ബിയോൻഡ് വേർഡ്സ് 2019 ന്റെ ബ്രോഷർ കോഴിക്കോട് ജില്ലാ കലക്ടർ സീറാം സാംബശിവ റാവു പ്രകാശനം ചെയ്തു.കേരള അഡ്വവഞ്ചർ ടൂറിസം...

അഖില രവിയുടെ ചിത്രപ്രദർശനം – മുഖങ്ങൾ

മുഖങ്ങൾ എന്ന പേരിൽ  കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ചിത്ര പ്രദർശനം ആരംഭിച്ചു.  അക്രിലിക് പെയ്ന്റിംഗും ഓയിൽ പെയ്ന്റിംഗും ഏറെ ഇഷ്ടപ്പെടുന്ന അഖിലയുടെ മുഖങ്ങൾ എന്ന വിഷയത്തിലുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.  ചിത്രശലഭവും...

ബയോം – വന്യജീവി ഫോട്ടാപ്രദർശനം ആരംഭിച്ചു

ബയോം എന്ന പേരിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന 11 ഫോട്ടോഗ്രാഫർമാർ ഒരുമിച്ച് കോഴിക്കോട് ലളിതകല ആർട്ട് ഗ്യാലറിയിൽ വന്യജീവി ഫോട്ടാപ്രദർശനം ആരംഭിച്ചു. പശ്ചിമഘട്ട സംരക്ഷണത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോട്ടോ...

Biju Suvarna ( ബിജു സുവർണ)

1975 ൽ കുറുങ്ങോട്ട് ശങ്കരൻ നായരുടേയും കായക്കൽ തങ്കമണി എന്നവരുടേയും മകനായി ജനനം.  സ്കൂൾ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം എലത്തുർ ശ്രീധരൻ മാസ്റ്ററുടെ കീഴിൽ ഫോട്ടോഗ്രഫി പഠനം.  ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ സുവർണ്ണ ജൂബിലി ആഘാഷവർഷത്തിൽ...

Most Read

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല. പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം. ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...

രമണി

കവിത മാനസി പി.കെ രമണിയെ വീണ്ടും കാട്ടിനുള്ളിൽ കണ്ടത്രേ. ഇത്തവണ കൊള്ളി പെറുക്കാൻ പോയ ശാന്തയാണ് രമണിയെ കണ്ടത്. പനമരത്തിന്റെ താഴെ രമണിയും, നരുന്ത് പോലൊരു ചെക്കനും. ലേശം മുരിമ ഇണ്ടെങ്കിൽ പൊരൻ്റുള്ളിൽ കൊണ്ടോകെടീ പൊലയാടിച്ചി മോളേന്ന് ശാന്ത കാർക്കിച്ചു തുപ്പി. പൊരന്റുള്ളിലിത്ര കാറ്റും, വെളിച്ചോം കിട്ടൂല ശാന്തേന്ന്...