അലൻ പോൾ വർഗീസ്
സാഹിത്യവും രാഷ്ട്രീയവും പ്രത്യയശാസ്ത്രങ്ങളും തമ്മിൽ ബന്ധങ്ങൾ ഉണ്ടോ ? ഈ മൂന്നു സംഗതികളെയും വിഭിന്നമായി നിർത്താൻ കഴിയുമോ ?
ചോദ്യം ഒന്ന് ലളിതം ആക്കിയാൽ സിനിമയെ സിനിമയായും എഴുത്തിനെ എഴുത്തായും കണ്ട്...
പുരോഗമന കലാസാഹിത്യസംഘം പയ്യന്നൂർ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാതല കഥ - കവിത രചനാ മത്സങ്ങൾ നടത്തുന്നു- പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഇതുവരെ പ്രസിദ്ധീകരിക്കാത്ത സ്വന്തം സൃഷ്ടികൾ ഒക്ടോ.8 ന് മുമ്പായി താഴെ പറയുന്ന...
വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി "എഴുത്തിരുത്തം '' സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് പി.ടി. സുധാകരൻ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക ടി.വി. ഷീല, സുരേഷ്...
2019-ലെ നവമലയാളി സാംസ്കാരിക പുരസ്കാരത്തിന് കെ. സച്ചിദാനന്ദനെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവും, ശില്പവും ഉൾപ്പെടുന്നതാണ് പുരസ്കാരം. ലോക കവിതയിലേക്ക് മലയാളത്തെ നയിച്ചവരിൽ പ്രമുഖനായ സച്ചിദാനന്ദൻ കവിതയുടെ ലോകത്ത് അൻപത് വർഷങ്ങൾ പിന്നിട്ടു...
പയ്യന്നൂര്‍: മലയാളഭാഷാ പാഠശാലയുടെ 2018 വര്‍ഷത്തെ ടി.പി.എന്‍ സാഹിത്യ പുരസ്കാരത്തിന് ടി.സി.വി സതീശന്റെ പ്രഥമ നോവലായ പെരുമാള്‍പുരം അര്‍ഹമായി. 15001 രൂപയും ശില്പവുമടങ്ങുന്ന പുരസ്കാരം ജനുവരി അവസാന വാരത്തില്‍ പ്രശസ്തരുടെ സാന്നിധ്യത്തില്‍ നടക്കുന്ന...
തിരുവനന്തപുരം: ഈ വർഷത്തെ വയലാർ പുരസ്കാരം സാഹിത്യകാരനും ഐ.എ.എസ്കാരനുമായ കെ.വി. മോഹൻകുമാറിന് ലഭിച്ചു. 'ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം' എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്...