ചിത്രകാരൻ, കഥാകൃത്ത്, പത്രപ്രവർത്തകൻ
വിവിധ ആനുകാലികങ്ങളിൽ വരയ്ക്കുകയും എഴുതുകയും ചെയ്യുന്നു. വ്യത്യസ്തമായ ശൈലിയും രചനാരീതിയും കൊണ്ട് ചിത്രകലയിൽ സ്വന്തമായ ഇടം കണ്ടെത്തിയ കലാകാരൻ. കടുത്ത നിറങ്ങളുടെ ധാരാളിത്തത്തിൽ നിഗൂഢതയുടെ സൗന്ദര്യം നിറയുന്ന ചിത്രങ്ങളാണ് പലതും....
മലപ്പുറം: കേരള ലളിതകലാ അക്കാദമി മഞ്ചേരി സിഎസ്ഐ ബംഗ്ലാവിൽ സംഘടിപ്പിച്ച വരക്കൂട്ടം ചിത്രകലാക്യമ്പിന് വർണാഭമായ സമാപനം. മൂന്നുവർഷത്തിലധികമായി മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന ചിത്രകാരൻമാരുടെയും കലാസ്വാദകരുടെയും കൂട്ടായ്മയായ വരക്കൂട്ടത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് കേരള ലളിതകലാ...