Friday, November 27, 2020
Tags Music

Tag: music

സിന്ദൂരകിരണമായ്…

ഗിരീഷ് വർമ്മ ബാലുശ്ശേരി ശ്യാമനന്ദനവനിയില്‍ നിന്നും നീന്തിവന്നൊരു നിമിഷമേ ലോലമാം നിന്‍ ചിറകുരുമ്മി ഉണര്‍ത്തി നീയെന്നെ... ഈ ഗാനമാണെന്നേ മാധുരി എന്ന ഗായികയുമായി ഏറെ അടുപ്പിച്ചത് എന്ന് പറഞ്ഞാൽ അത്ഭുതം തോന്നും ചിലർക്ക്. രതിനിർവ്വേദത്തിലെ അത്ര പ്രചാരത്തിൽ...

ചന്ദ്രകിരണം ചാലിച്ചെടുത്ത മല്ലീസായകം 

ഗിരീഷ് വർമ്മ ബാലുശ്ശേരി 1. അശ്വമേധം സുശീലാമ്മയുടെ പാട്ടുലോകത്തേക്ക് കടന്നുചെല്ലുമ്പോൾ ദുഖഃഗീതങ്ങളുടെ അലകൾ നമ്മെ വന്നു തഴുകും. അതിന്റെ ആലോല തള്ളിച്ചയിൽ നമ്മൾ അസ്വസ്ഥരാകും.  ജീവിതത്തിന്റെ ഓരോരോ ഘട്ടങ്ങൾ കടന്നു പോവുന്ന പാവം മനുഷ്യരെ ഓർത്ത്...

കല്‍പ്പാത്തി സംഗീതോത്സവം: വിദ്യാര്‍ഥികള്‍ക്കായി സംഗീത മത്സരം

പാലക്കാട് ജില്ലാ ടൂറിസം പ്രൊമേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പാത്തി രഥോത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന കല്‍പ്പാത്തി ദേശീയ സംഗീത ഉത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 26, 27 തീയതികളില്‍ ശാസ്ത്രീയ സംഗീത മത്സരം നടത്തുന്നു. വയലിന്‍,...

വിജയദശമി ദിനത്തിൽ സൗജന്യ കരോക്കേ-ഗാനാലാപന പരിശീലനം നൽകുന്നു.

തിരുവനന്തപുരം: വിജയദശമി ദിനമായ ഒക്ടോബർ 8 ചൊവ്വ രാവിലെ 8 മണിമുതൽ വൈകീട്ട് 5 മണിവരെ കേരളാ സംഗീത നാടക അക്കാദമി അംഗീകൃതമായ സൗപർണിക സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്ന്റെ ആഭിമുഖ്യത്തിൽ...

ഉത്രാടപ്പൂങ്കനവ് ഒരുങ്ങുന്നു

ഈ ഓണക്കാലത്ത്  ഒരു അടിപൊളിഗാനവുമായി അനിൽ രാധാകൃഷ്ണനും സംഘവും എത്തുന്നു. നീലാംബരി ബ്ലൂസിന്റെ ബാനറിൽ നാരായണൻ കുതിരുമ്മൽ രചിച്ച്‌, പ്രശാന്ത്‌ ശങ്കർ സംഗീതം നൽകി, ദീപക്‌ ജെ. ആർ. ആലപിച്ചിരിക്കുന്ന പുഞ്ചവയൽതൻ മഞ്ജിമയിൽ...

ബേഖുദിയുടെ ലൈവ് മ്യൂസിക് ഷോ ഒരുങ്ങുന്നു

കോഴിക്കോട്: ബേഖുദിയുടെ ലൈവ് മ്യൂസിക് ഷോ ഫെബ്രുവരി 8ന് വൈകിട്ട് ആറ് മണിയ്ക്ക് ടാഗോര്‍ ഹാളില്‍ അരങ്ങേറുന്നു. ബേഖുദി ആല്‍ബത്തിലെ ഗസലുകളോടൊപ്പം മെഹ്ദിയും ഗുലാം അലിയും ജഗ്ജിത്തും ഹരിഹരനും ഫരീദാ ഖാനൂമും ആബിദാജിയും...

കത്യായിനി ദാഷിന്റെ സംഗീതപരിപാടി അരങ്ങേറുന്നു

കൊച്ചി: ഉരു മെഹ്ഫിലില്‍ കത്യായിനി ദാഷിന്റെ സംഗീതപരിപാടി അരങ്ങേറുന്നു. വിശ്രുത കവി കബീര്‍ ദാസിന്റെ കവിതകളാണ് കത്യായിനി ആലപിക്കുന്നത്. ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ വൈകിട്ട് എട്ട് മണിക്ക് സംഗീതസന്ധ്യ അരങ്ങേറും. ചിത്രകലയും...

‘ഓത്തുപള്ളി’യുടെ ഗായകന് സംഗീതലോകത്ത് 50 തികയുന്നു

കോഴിക്കോട്: 'ഓത്തുപള്ളി'യുടെ ഗായകന് സംഗീതലോകത്ത് 50 വയസ്സ് തികയുന്നു. ഇതിനോടനുബന്ധിച്ച് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയായ വടകര എഫാസിന്റെ ആഭിമുഖ്യത്തില്‍ വിടി മുരളിയുടെ പാട്ടു ജീവിതത്തിന്റെ അമ്പതാണ്ട് 19, 20 തിയ്യതികളിലായി ആഘോഷിക്കുന്നു. ജനുവരി...

ഇന്ത്യന്‍ ഖയാല്‍ ഫെസ്റ്റിന് സമാപനമായി

ഹിന്ദുസ്ഥാനി സംഗീതജ്ഞരെയും, ഖയാല്‍ ഗായകരെയും, വാദ്യോപകരണ കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും പണ്ഡിറ്റ് മോത്തിറാം സംഗീത വിദ്യാലയവും സംയുക്തമായി രണ്ട് ദിനങ്ങളിലായി സംഘടിപ്പിച്ച മേവാതി-സ്വാതി ഖയാല്‍...

തുടര്‍ച്ചയായി മൂന്നാം തവണയും

സംസ്ഥാന സ്‌കൂള്‍കലോത്സവത്തില്‍ മൂന്നു വര്‍ഷങ്ങളിലും തുടര്‍ച്ചയായി ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ശാസ്ത്രീയ സംഗീത മത്സരത്തില്‍ എ ഗ്രേഡ് നേടി തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദേവനന്ദ സുനില്‍ കലോത്സവത്തിന്റെ ശ്രദ്ധാകേന്ദ്രമായി. പൂക്കാട് കലാലയത്തിലെ സംഗീത...

Most Read

‘കവരും’ മനം കവരും കാപ്പാടും

സൂര്യ സുകൃതം മെഴുകുപെൻസിലോ, സ്കെച്ച് പെന്നോ ഒക്കെ കൊണ്ട് കടല് വരച്ചപ്പഴൊക്കെ നമ്മളിൽ പലരും നല്ല കടും നീല നിറം കൊടുക്കാറുണ്ട്. കടലേ... നീല കടലേ ന്ന് നീട്ടി പാടാറുണ്ട്. എന്നാൽ ശരിക്കും നല്ല...

കൊറോണ: അവസാനത്തിന്റെ തുടക്കം?

മുരളി തുമ്മാരുകുടി ദുരന്ത നിവാരണ രംഗത്തായിരുന്നു എന്റെ പ്രൊഫഷണൽ ജീവിതത്തിന്റെ തുടക്കം. നല്ല എളുപ്പമുള്ള ജോലിയാണ്. ഉത്തരവാദിത്തമുളള മേഖലകളിൽ ഏതൊക്കെ ദുരന്തങ്ങളാണ് ഉണ്ടാകാൻ സാധ്യതയുള്ളതെന്ന് മനസിലാക്കുക. എങ്ങനെയാണ് ഒരു ദുരന്തമുണ്ടായാൽ കൈകാര്യം ചെയ്യേണ്ടതെന്ന് പഠിച്ചിരിക്കുക....

സ്കാർലെറ്റ് ലേക്ക്

Photo stories ആദിത്യൻ സി ക്യാമറക്കണ്ണുകളിലൂടെ ഒരു ഫോട്ടോഗ്രാഫർ തിരയുന്നത് ദൃശ്യങ്ങളെയാണ്. എന്നാൽ ഞാൻ നിറങ്ങളെയാണ് കാണാൻ ശ്രമിക്കുന്നത്. രക്തത്തിന്റെ, അപായത്തിന്റെ , പ്രണയത്തിന്റെ, ഹൃദയത്തിന്റെ നിറമായ ചുവപ്പിനെ തേടിയിറങ്ങിയപ്പോൾ കണ്ട ചില കാഴ്ച്ചകൾ :...

ഇന്ത്യൻ ട്രൂത്ത് കാവ്യപുരസ്കാരം ഡോ. കല സജീവന്

കോഴിക്കോട് : ഇന്ത്യന്‍ ട്രൂത്ത് 2020ല്‍ എഴുത്തുകാരികളുടെ കാവ്യസമാഹാരത്തിന് ഏര്‍പ്പെടുത്തിയ കാവ്യപുരസ്‌കാരത്തിന് ഡോ. കല സജീവന്‍ അര്‍ഹയായി.കലയുടെ ‘ജിപ്‌സിപ്പെണ്ണ്’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. 5555 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തൃശൂര്‍ ജില്ലയിലെ...