ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവരും വിവിധ പ്രായക്കാരുമായ ചിത്രകലാ പ്രതിഭകളെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്ന മൂന്നാമത് 'സ്വപ്നചിത്ര' പ്രദർശനോത്സവം, 2020 മാർച്ച് നാല് മുതൽ എട്ട് വരെ കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ...
ഡല്‍ഹി: വളര്‍ന്നു വരുന്ന ചിത്രകാരന് സിദ്ധാര്‍ഥിന്റെ പെയിന്റിങ് എക്സിബിഷന് സംഘടിപ്പിക്കുന്നു. നവംബര്‍ 2, 3 തിയ്യതികളിലായി ഡല്‍ഹിയിലെ പ്രശസ്തമായ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ വെച്ചാണ് എക്സിബിഷന് നടക്കുന്നത്. രാവിലെ പത്തുമുതൽ വൈകിട്ട് ഏഴുമണി വരെയാണ്...
കോഴിക്കോട്: കേരള ലളിതകലാ അക്കാദമിയില്‍ 'കളര്‍ സോണ്‍' എന്ന് പേരിട്ടിരിക്കുന്ന ഗ്രൂപ്പ് പെയിന്റിങ് എക്സിബിഷന് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 20 ന് ആരംഭിക്കുന്ന പ്രദര്‍ശനം വൈകിട്ട് 3.30ന് ഡോ. സി ശ്രീകുമാര്‍ (കോഴിക്കോട് ഐഎംസിഎച്ച്...
അനഘ സുരേഷ്
കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ അവരേഴ് പേര് മഴവില്ല് പോലെ വര്‍ണ്ണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്തിരിക്കുകയാണ്. ഓരോ നിറങ്ങള്‍ക്കും നിരവധി കഥകളാണ് നമ്മളോട് സംവദിക്കാന്‍ ഉണ്ടാവുക. അതുപോലെ ഇവരേഴു പേരുടെയും...
കോഴിക്കട് ലളിതകലാ ആര്‍ട്ട് ഗാലറിയില്‍ ഗ്രൂപ്പ് എക്സിബിഷന് സംഘടിപ്പിക്കുന്നു. 'സെപ്റ്റിനേറി' എന്ന പേര് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ഏഴ് പേരുടെ പെയിന്റിങ്ങുകളാണ് പ്രദര്‍ശനത്തിനെത്തുന്നത്. സെപ്തംബര്‍ 22ന് വൈകിട്ട് നാല് മണിയോടെ 'സെപ്റ്റിനേറി'യുടെ ഔപചാരിക ഉദ്ഘാടനം നടക്കും....
കണ്ണൂര്‍: നാലുപതിറ്റാണ്ട് കാലം കണ്ണൂരിലെ ചിത്രകലാമേഖലയിലും കലാധ്യാപനത്തിലും നിറസാന്നിധ്യമായിരുന്ന മോഹന്‍ ചാലാടിന്റെ അനുസ്മരണവും ചിത്ര പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. മോഹന്‍ ചാലാട് അനുസ്മരണ സമിതിയും പുരോഗമന കലാസാഹിത്യ സംഘവും കേരള ചിത്രകലാ പരിഷത്തും സംയുക്തമായാണ്...
കോഴിക്കോട്: ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ ഭാഗമായി ആഗസ്റ്റ് 10 മുതല്‍ 13 വരെ കോഴിക്കോട് ലളിതകലാ ആര്‍ട്ട് ഗാലറിയില്‍ പെയിന്റിങ് എക്സിബിഷന് നടക്കുന്നു. കെകെ മുഹമ്മദ്, ജോണ്‍സ് മാത്യൂ, കെ സുധീഷ്, സുനില്‍ അശോകപുരം,...
തിരുവനന്തപുരം: കേരളലളിതകലാ അക്കാദമി ഒരുക്കുന്ന ജിജി ജോർജിൻറെ ചിത്ര-ശിൽപ-രേഖാചിത്രങ്ങളുടെ പ്രദർശനം 2018 ജനുവരി 30 മുതൽ ഫെബ്രുവരി 6 വരെ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനിലെ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കും. Strange Sounds...