Thursday, September 24, 2020
Tags Photography

Tag: Photography

ഇമേജസ് ഓഫ് എൻകൗണ്ടർ സെപ്തംബർ പതിനഞ്ചിന്

ഏകലോകം ട്രസ്റ്റ് ഫോർ ഫോട്ടോഗ്രാഫിയുടെ (ഇ.ടി.പി) ആഭിമുഖ്യത്തിൽ ഇമേജസ് ഓഫ് എൻകൗണ്ടർ (Images of Encounter) എന്ന പേരിൽ ഒരു ഓൺലൈൻ ഫോട്ടോഗ്രാഫി പ്രദർശനം സംഘടിപ്പിക്കപ്പെടുകയാണ്. വ്യത്യസ്ത മേഖലകളിൽ നിന്നുള്ള ഫോട്ടോഗ്രാഫർമാരെ ഒരുമിച്ച്‌...

അരുണാചലം; ഓർമ്മയാവാത്ത ഒരു ഓർമ്മ

ഓർമ്മക്കുറിപ്പുകൾ ബിജു ഇബ്രാഹിം ദീപം ഫെസ്റ്റിവൽ നടക്കുന്നു ! തിരുവണ്ണാമലയിൽ ! പ്രധാന ഉത്സവമാണ് ! ആദ്യ ചടങ്ങുകൾ ഫോട്ടോ പകർത്താനും, കാണാനും അബുളിന്റേം തുളസിയുടെം കൂടെ ഞങ്ങൾ ഏഴോളം പേർ പുലർച്ചെ തന്നെ അരുണാചല ശിവ ക്ഷേത്രത്തിൽ...

കൊതുക് പറഞ്ഞുവിട്ട ഒരു ആലപ്പുഴ ബോട്ട് യാത്ര… അതും വെറും 18 രൂപക്ക്…!!!

PHOTOSTORIES എബി ഉലഹന്നാൻ കൊതുക് കുത്തിപ്പൊക്കി ഉറക്കം നഷ്ടപ്പെട്ട് അട്ടം നോക്കിക്കിടന്ന ഒരു വെളുപ്പാൻ കാലത്ത് മനസിലേക്ക് പൊട്ടിവീണ ആശയം ആയിരുന്നു എങ്ങിപ്പിന്നെ എങ്ങോട്ടെങ്കിലും വിട്ടാലോന്ന്.. സമയം 5 മണിആവുന്നതേ ഉള്ളൂ. കുറേനാളായി മനസിൽ കയറിക്കൂടിയ ആലപ്പുഴ...

ഒരു ഫോട്ടോഗ്രാഫറുടെ സഞ്ചാരം അഥവാ ക്യാമറയുടെ വഴി നടത്തങ്ങൾ


PHOTOSTORIES ദേവരാജ് ദേവൻ ആദ്യമേ പറയട്ടെ ഇതൊരു യാത്രാ വിവരണമല്ല, എന്റെ യാത്രയിൽ ഞാൻ കണ്ട ചില കാഴ്ചകളെ നിങ്ങൾക്ക് പരിചയപെടുത്തലാണ്. നമ്മൾ എല്ലാവരും യാത്രാ വിവരണങ്ങൾ വായിച്ചിട്ടുണ്ടാവും. പുസ്തകരൂപത്തിലുള്ള യാത്രാവിവരണങ്ങളെക്കാൾ മാസികകളിൽ ചിത്രങ്ങളോടുകൂടി വരുന്ന യാത്രാവിവരണങ്ങളോടാണ്...

‘ലീഡിങ് ലൈൻസ്’ ഫോട്ടോഗ്രഫി എക്സിബിഷൻ ഒക്ടോബർ 20 മുതൽ 27 വരെ

കോഴിക്കോട്: ലൈറ്റ്‌സോഴ്‌സ് ഫോട്ടോഗ്രാഫി കൂട്ടായ്മയും ന്യൂവേവ് ഫിലിം സ്‌കൂളും ചേർന്ന് നടത്തുന്ന ലീഡിങ് ലൈൻസ്' ഫോട്ടോഗ്രഫി എക്സിബിഷൻ ഒക്ടോബർ 20 മുതൽ 28 വരെ കോഴിക്കോട് ന്യൂവേവ് ഫിലിം സ്‌കൂളിൽ നടക്കും. ലീഡിങ്...

ഫോട്ടോഗ്രാഫി മത്സരം

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വന്യജീവി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. വനംവകുപ്പിന് ഔദ്യോഗിക വെബ്സൈറ്റായ www.forest.kerala.gov.in ലെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി കോണ്‍ടെസ്റ്റ് എന്ന ലിങ്കിലൂടെ സെപ്റ്റംബര്‍ 30 വൈകീട്ട് അഞ്ച് വരെ വരെ ഓണ്‍ലൈനായി...

നിറകാഴ്ച്ചകളുടെ  മായികലോകം

ഓരോ യാത്രയിലും അപ്രതീക്ഷിതമായി ലഭിക്കുന്ന ചില കാഴ്ച്ചകളുണ്ട് മനസ്സിന് ഏറെ സന്തോഷം നല്‍കുന്ന ചിലത്....

ബിയോൻഡ് വേർഡ്സ് മൂന്നാം എഡിഷന് കോഴിക്കോട് അരങ്ങ് ഉണർന്നു

കാലിക്കറ്റ് ഫോട്ടോ ജേണലിസ്റ്റ് ഫോറവും കാലിക്കറ്റ് പ്രസ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ബിയോൻഡ് വേർഡ്സ് 2019 ന്റെ ബ്രോഷർ കോഴിക്കോട് ജില്ലാ കലക്ടർ സീറാം സാംബശിവ റാവു പ്രകാശനം ചെയ്തു.കേരള അഡ്വവഞ്ചർ ടൂറിസം...

ബയോം – വന്യജീവി ഫോട്ടാപ്രദർശനം ആരംഭിച്ചു

ബയോം എന്ന പേരിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന 11 ഫോട്ടോഗ്രാഫർമാർ ഒരുമിച്ച് കോഴിക്കോട് ലളിതകല ആർട്ട് ഗ്യാലറിയിൽ വന്യജീവി ഫോട്ടാപ്രദർശനം ആരംഭിച്ചു. പശ്ചിമഘട്ട സംരക്ഷണത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോട്ടോ...

ഒച്ച് ഇഴയുന്ന പോലെ

പ്രതാപ് ജോസഫ് ഒച്ചിഴയുന്നപോലെ എന്ന ഒച്ചവാക്കായിരിക്കണം ഒരു കൊച്ചിനെ ആദ്യമായി ഒച്ചിലേയ്ക്ക് എത്തിച്ചിട്ടുണ്ടാവുക. സത്യത്തിൽ ഒച്ചും ഒച്ചയും തമ്മിൽ ഭാഷയിലല്ലാതെ മറ്റൊരു ബന്ധവുമില്ല. പറഞ്ഞുവരുന്നത് ഒച്ചുകളെയും ഫോട്ടോകളെയും കുറിച്ചാണ്. സിനിമ ശബ്ദവും ദൃശ്യവുമാണെങ്കിൽ ഫോട്ടോഗ്രഫി...

Most Read

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...

രമണി

കവിത മാനസി പി.കെ രമണിയെ വീണ്ടും കാട്ടിനുള്ളിൽ കണ്ടത്രേ. ഇത്തവണ കൊള്ളി പെറുക്കാൻ പോയ ശാന്തയാണ് രമണിയെ കണ്ടത്. പനമരത്തിന്റെ താഴെ രമണിയും, നരുന്ത് പോലൊരു ചെക്കനും. ലേശം മുരിമ ഇണ്ടെങ്കിൽ പൊരൻ്റുള്ളിൽ കൊണ്ടോകെടീ പൊലയാടിച്ചി മോളേന്ന് ശാന്ത കാർക്കിച്ചു തുപ്പി. പൊരന്റുള്ളിലിത്ര കാറ്റും, വെളിച്ചോം കിട്ടൂല ശാന്തേന്ന്...

ആയിരം പാഡിന് അരക്കപ്പ്

ആയിഷ ബഷീർ "ഡീ എന്റെ ബാക്ക് ഓക്കേയാണോ " ചോദ്യം കേട്ട് നടുവിന് വല്ലതും പറ്റിപ്പോയിട്ടാണോ എന്ന് സംശയിക്കല്ലേ.... ഇത് പെണ്ണുങ്ങൾക്ക് മാത്രം മറുപടി ആവശ്യമായി വരുന്ന ഒട്ടും കംഫോർട്ടബ്ൾ അല്ലാത്തൊരു ചോദ്യമാണ്. സ്കൂളിൽ, വീട്ടിൽ, തൊഴിലിടങ്ങളിൽ, യാത്രയിൽ,...