ലോകനൃത്താദിനാഘോഷങ്ങളുടെ ഭാഗമായി പൂക്കാട് കലാലയത്തിൽ 'നടനസഞ്ചലനം' ശാസ്ത്രീയ നടനങ്ങളുടെ ത്രിദിന വിജ്ഞാന വിനിമയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 27 ,28 ,29 ദിവസങ്ങളിലായി പൂക്കാട് കലാലയത്തിലെ സർഗ്ഗവനിയിൽ വെച്ചാണ് ക്യാമ്പ്. പ്രശസ്ത നർത്തകരായ...
കോഴിക്കോട്: പൂക്കാട് കലാലയ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആവണിപ്പൂവരങ്ങ്'18 സംഘടിപ്പിക്കുന്നു. നവംബര്‍ 10, 11 തിയ്യതികളിലായി കലാലയ പരിസരത്തെ ദാമു കാഞ്ഞിലശ്ശേരി സ്മാരക വേദിയില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍,...
കൊയിലാണ്ടി: ടിപി ദാമോദരൻ നായരുടെ സ്മരണയ്ക്കായി പൂക്കാട് കലാലയം ഏർപ്പെടുത്തിയ കീർത്തി മുദ്ര പുരസ്കാരത്തിന് കെ.ടി രാധാകൃഷ്ണൻ അർഹനായി. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും വിദ്യാഭ്യാസ പ്രവർത്തകനുമാണ് ഇദ്ദേഹം.
കലാ-സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ സംഘടനാ...
പുൽത്തകിടിയിൽ കാൽകളാൽ പ്രകമ്പനം തീർത്ത കുറിയ മനുഷ്യനെ കുറിച്ചല്ല, ഒരുപറ്റം കൊച്ചു കലാകാരന്മാരുടെ മികവാർന്നൊരു നാടകത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. അരുൺലാലിന്റെ സംവിധാനത്തിൽ പാലക്കാട് ജിവിഎച്ച്എസ് എസ് വട്ടേനാടിലെ വിദ്യാർത്ഥികൾ അണിയിച്ചൊരുക്കിയ 'മറഡോണ'. കഴിഞ്ഞ...
ചേമഞ്ചേരി: കാപ്പാട് മറ്റൊരു ചരിത്രത്തിന് സാക്ഷിയാവുന്നു. ലോക നൃത്ത ദിനത്തോട് അനുബന്ധിച്ച് ആയിരം പേരുടെ മെഗാ ഡാന്‍സാണ് കാപ്പാട് വെച്ച് ഏപ്രില്‍ 29 ന് സംഘടിപ്പിക്കുന്നത്. പൂക്കാട് കലാലയത്തിലെ നൃത്ത വിദ്യാര്‍ത്ഥികളാണ് ആയിരം പേരും. 'പാരമ്പര്യവും മാനവികതയും' എന്ന പ്രമേയത്തിലാണ് ഈ...
പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധികാല മഹോത്സവം കളി ആട്ടം 2018 ന്റെ സ്വാഗതസംഘം ഓഫീസ് പ്രശസ്തനാടകനടൻ ശ്രീ അരങ്ങാടത്ത് വിജയൻ ഉദ്ഘാടനം ചെയ്തു. മെയ് 2 മുതൽ 7 വരെ നടക്കുന്ന...
പൂക്കാട് കലാലയം ഉള്ളിയേരി കേന്ദ്രത്തിന്റെ ഇരുപതാം വാർഷികാഘോഷ പരിപാടി 'സർഗ്ഗോത്സവം' ഏപ്രിൽ പത്തിന് ചൊവ്വാഴ്ച്ച നടക്കും. ഉള്ള്യേരിയുടെ ഗ്രാമോത്സവം എന്ന നിലയിലേക്ക് ഉയർന്നിരിക്കുകയാണ് 'സർഗോത്സവം'
ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ വിശിഷ്ട സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട...
കോഴിക്കോട്: പൂക്കാട് കലാലയം ചില്‍ഡ്രന്‍സ് തിയറ്ററിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന കുട്ടികളുടെ മഹോത്സവമായ കളി ആട്ടത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. മെയ് 2 മുതല്‍ 7 വരെയുള്ള തിയ്യതികളിലാണ് കേമ്പ് നടക്കുന്നത്. കേമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന...
സംഗീത നാടക അക്കാദമിയുടെ നാടകയാത്രയുടെ ഭാഗമായി പൂക്കാട് കലാലയം ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 11 ഞായറാഴ്ച വൈകീട്ട് 6.30 നടത്താന്‍ തീരുമാനിച്ച കൊച്ചിന് കേളിയുടെ തോണി എന്ന നാടകം ഫെബ്രുവരി 17 ശനിയാഴ്ച 6.30...