Monday, September 28, 2020
Tags Pramod payyanur

Tag: pramod payyanur

World Theatre Day in the time of Corona

27th March is World Theatre Day. This year’s Theatre day message is delivered by Shahid Nadeem, the famous dramatist from Pakistan. Last year the...

ചരിത്ര ദൃശ്യസാക്ഷ്യത്തിന് നെതര്‍ലാന്‍ഡ് രാജാവിന്‍റെയും രാജ്ഞിയുടെയും അഭിനന്ദനം

നെതര്‍ലാന്‍ഡ് രാജാവ് വില്യം അലക്സാന്‍ഡര്‍, രാജ്ഞി മാക്സിമ എന്നിവരുടെ കേരള സന്ദര്‍ശന വേളയിലെ ഔദ്യോഗിക സ്വീകരണത്തിന്‍റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട, കേരള ഡച്ച് ചരിത്രം ദൃശ്യവല്കരിച്ച 'Giethoorn to Kerala' എന്ന മള്‍ട്ടിമീഡിയ മെഗാ...

കഥകളിപോലുള്ള പാരമ്പര്യ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യും. – മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം : കഥകളിയും കൂടിയാട്ടവും സംരക്ഷിക്കേണ്ടതും കൂടുതൽ. ജനകീയമാക്കേണ്ടതുമായ കലാരൂപങ്ങളായതിനാൽ. ഇത്തരം പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇന്നലെ ഭാരത് ഭവനിൽ സംഘടിപ്പിച്ച പ്രശസ്ത കഥകളി...

പെൺകുട്ടികൾ കളരി പഠിക്കണം : മന്ത്രി കെ.കെ ഷൈലജ ടീച്ചർ

തിരുവനന്തപുരം : ഭാരത് ഭവനില്‍ നടന്ന മാധവ മഠം സി.വി. എന്‍ കളരി സ്ഥാപകന്‍ സര്‍വ്വശ്രീ രാമചന്ദ്രന്‍ ഗുരുക്കളുടെ 6ാം ഓര്‍മ്മക്കൂട്ടായ്മയും സിമ്പോസിയവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലുള്ള ജീവിത സാഹചര്യങ്ങളില്‍...

ബഹുഭാഷാ സംഗമത്തിൽ ഭാരത് ഭവനിൽ സ്വാതന്ത്ര്യ ദിനാഘോഷം

തിരുവനന്തപുരം: 73 ാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ഭാരത് ഭവനിൽ നടന്നു തമിഴ്, ബംഗാളി, ഒഡിയ, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ പ്രതിനിധികൾ അടങ്ങിയ ബഹുഭാഷാ സംഗമത്തിന്റെ സാന്നിധ്യത്തിൽ ഭാരത് ഭവൻ എക്സിക്യൂട്ടീവ്...

ഭാരത് ഭവന്‍ ഒരുക്കിയ നമ്മളൊന്ന് ദുരിതാശ്വാസ ബോധവത്കരണ സംഗീതിക സമാപിച്ചു

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കണമെന്ന സന്ദേശവുമായി കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, കേരള സിങ്ങിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച നമ്മൊളൊന്ന് 30 മണിക്കൂര്‍ നീണ്ടു നിന്ന ദുരിതാശ്വാസ...

കാരുണ്യ സ്പര്‍ശവുമായി രണ്ടാം ഘട്ട വാഹനങ്ങള്‍ ഭാരത് ഭവനില്‍ നിന്ന് പുറപ്പെട്ടു

ഭാരത് ഭവനില്‍ 24 മണിക്കൂറും സജീവമായി  പ്രവര്‍ത്തിച്ചു വരുന്ന പ്രകൃതി ക്ഷോഭ ദുരിതാശ്വാസ സമാഹരണ കേന്ദ്രത്തില്‍ നിന്നുള്ള രണ്ടാം ഘട്ട ലോഡുകൾ  വയനാടിലേക്കും  കോഴിക്കോട്ടേയ്ക്കുമായി യാത്ര തിരിച്ചു. മരുന്നുകളും നിത്യോപയോഗ സാധങ്ങളും വസ്ത്രങ്ങളുമായി...

ഇത് ടാഗോർ അദ്ധ്യാത്മികതയ്ക്ക് പ്രസക്തിയുള്ള കാലം – പ്രമോദ് പയ്യന്നൂർ

വിശ്വമാനവികതയ്ക്ക് ഇന്ത്യ നൽകിയ മഹോത ജീവിതസാക്ഷ്യമാണ് രബീന്ദ്രനാഥ ടാഗോർ എന്ന് പ്രമോദ് പയ്യന്നൂർ പറഞ്ഞു. രബീന്ദ്രനാഥ ടാഗോറിന്റെ 78-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഭാരത് ഭവനും, ഭാഷ സംഗമ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ടാഗോർ സ്മരണ...

ടാഗോര്‍ സ്മരണ ഭാരത് ഭവനില്‍ നടന്നു

തിരുവനന്തപുരം : കവി, തത്ത്വ ചിന്തകന്‍‍, ദൃശ്യ കലാകാരന്‍‍, കഥാകൃത്ത്, നാടക കൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹികപരിഷ്കര്‍ത്താവ് തുടങ്ങിയ നിലകളില്‍ തന്‍റെ പ്രതിഭ തെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും പുതുരൂപം നല്‍കുകയും ചെയ്ത...

അടവ് പതിനെട്ടും പയറ്റി പതിനെട്ടാം പടി

പ്രമോദ് പയ്യന്നൂർ അറിവാണ് ഓരോ പടിയും. പതിനെട്ട് അടവുകൾ, പതിനെട്ട് പുരാണങ്ങൾ, പതിനെട്ടാം വയസ്സ് ; അങ്ങനെ പതിനെട്ടിന് ഒരു പൂർണ്ണതാഭാവമുണ്ട് അതേ പൂർണ്ണഭാവമാണ് പതിനെട്ടാം പടി എന്ന സിനിമയ്ക്കും. സുഹൃത്തും സഹപ്രവർത്തകനുമായ ശങ്കർ...

Most Read

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല. പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം. ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...

രമണി

കവിത മാനസി പി.കെ രമണിയെ വീണ്ടും കാട്ടിനുള്ളിൽ കണ്ടത്രേ. ഇത്തവണ കൊള്ളി പെറുക്കാൻ പോയ ശാന്തയാണ് രമണിയെ കണ്ടത്. പനമരത്തിന്റെ താഴെ രമണിയും, നരുന്ത് പോലൊരു ചെക്കനും. ലേശം മുരിമ ഇണ്ടെങ്കിൽ പൊരൻ്റുള്ളിൽ കൊണ്ടോകെടീ പൊലയാടിച്ചി മോളേന്ന് ശാന്ത കാർക്കിച്ചു തുപ്പി. പൊരന്റുള്ളിലിത്ര കാറ്റും, വെളിച്ചോം കിട്ടൂല ശാന്തേന്ന്...