Sunday, September 27, 2020
Tags Subair Zindagi

Tag: Subair Zindagi

അബ്ദുല്ലക്ക, നന്മയുടെ തലേക്കെട്ടുകാരൻ

ഇടവഴിയിലെ കാൽപ്പാടുകൾ സുബൈർ സിന്ദഗി പാവിട്ടപ്പുറത്തിന്റെ പ്രധാന അടയാളങ്ങളിൽ ഒന്നാണ് പാവിട്ടപ്പുറം ജുമാ മസ്ജിദ്. പള്ളിയെ പറയുമ്പോൾ ഔൽലക്ക എന്ന്‌ എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന അബ്ദുള്ള എന്ന സർവ്വ സമ്മതനായ ആ മനുഷ്യനെ ഓർക്കാത്തവരായി പാവിട്ടപ്പുറത്ത്...

എപിജെ അബ്ദുൾകലാം നാഷണൽ സേവാ ശ്രീ ഫെല്ലോഷിപ് അവാർഡ് സുബൈർ സിന്ദഗിക്ക്

നാഷണൽ കൾച്ചറൽ ആൻഡ് വെൽഫെയർ ഫൗണ്ടേഷന്റെ ഡോക്ടര്‍ എപിജെ അബ്ദുൾകലാം നാഷണൽ സേവാ ശ്രീ ഫെല്ലോഷിപ് അവാർഡ് പാവിട്ടപ്പുറം സ്വദേശിയായ സുബൈർ സിന്ദഗി ഏറ്റുവാങ്ങി. ഗോവയിൽ വെച്ചു നടന്ന ചടങ്ങിൽ ഗോവ ഊർജ്ജവകുപ്പു മന്ത്രി...

BENTO BOX ചിത്രീകരണം പൂർത്തിയായി

പൊന്നാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബൈർ സിന്ദഗി പാവിട്ടപ്പുറം സംവിധാനം ചെയ്ത BENTO BOX ഷോർട് മൂവി പാവിട്ടപ്പുറം, കോലിക്കര, കോക്കൂർ കടവല്ലൂർ  പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പൂർത്തീകരിച്ചു. വിശപ്പും സ്നേഹവും ലോകത്തിലെ എല്ലാ...

പച്ച മരുന്നുകളുടെ കൂട്ടുകാരൻ. 

സുബൈർ സിന്ദഗി പാവിട്ടപ്പുറം ആലിക്കുട്ടിക്ക എന്ന് എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്ന ശാന്ത സ്വഭാവക്കാരനായ ശബ്ദം താഴ്ത്തി സംസാരിക്കുന്ന, റോഡിന്റെ അരികു ചേർന്ന് സാവധാനം നടന്നു നീങ്ങുന്ന മെലിഞ്ഞ ശരീരവും വലിയ ഹൃദയവും ഉള്ള ഒരു...

സുബൈർ സിന്ദഗി

സിനിമ കലാസംവിധായകൻ, എഴുത്തുകാരൻ, കവി

കോക്കൂരിന്റെ ഉത്സവമായി  എടപ്പാൾ ഉപജില്ലാ കലോത്സവം. 

കലോത്സവത്തിൽ സംഘാടന മികവുമായ്, നിറസാന്നിധ്യമായ് പൂർവ്വ വിദ്യാർത്ഥി സംഘടനകൾ.   

ഇവിടെ കുറെ കുറെ മനുഷ്യരുണ്ടായിരുന്നു 

ഇവിടെ കുറെ കുറെ മനുഷ്യരുണ്ടായിരുന്നു. ഇവിടെ ചിരിക്കാനറിയുന്ന കുറെ കുറെ മനുഷ്യരുണ്ടായിരുന്നു. ഇവിടുത്തെ കാറ്റും വെയിലും മഴയും പുഴയും അതേറ്റു ചിരിച്ചിരുന്നു. ഇവിടെ ചിരിക്കാനറിയുന്ന കുറെ കുറെ മനുഷ്യരുണ്ടായിരുന്നു.  ഇവിടെ ഉത്സവങ്ങളിൽ പ്രദർശന മേളകളിൽ മനുഷ്യനെ ചിരിപ്പിക്കാൻ മത്സരം വന്നപ്പോഴും ഞാനറിഞ്ഞില്ല, ഇത് ചിരിക്കുന്ന മനുഷ്യരുടെ...

ഡയാന കട്ടപ്പനയിലെ രാജകുമാരി

സുബൈർ സിന്ദഗി , പാവിട്ടപ്പുറം ഇവരെ  ഞാൻ ആദ്യം കാണുന്നത് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വെച്ചു നടന്ന ആർട്ടിസ്റ്  ആന്റ് റൈറ്റേഴ്‌സ് കൾച്ചറൽ ഫൌണ്ടേഷൻ സംസ്ഥാന സമ്മേളനത്തിന് നടത്തിയ പുരസ്‌കാര ചടങ്ങിൽ വെച്ചാണ്....

ഡോ. ബി.ആർ അംബേദ്കർ കലാശ്രീ ഫെലോഷിപ്പ് സുബൈർ സിന്ദഗിക്ക്

ആർട്ടിസ്റ്റ് ആന്റ് കൾച്ചറൽ ഫൗണ്ടേഷൻ നൽകുന്ന ഡോ. ബി.ആർ അംബേദ്കർ കലാശ്രീ ഫെലോഷിപ്പിന് യുവകലാകാരൻ സുബൈർ സിന്ദഗി അർഹനായി. കലാസംവിധായകനായും കവിയായും എഴുത്തുകാരനായും സാമൂഹ്യ പ്രവർത്തകനായും സമൂഹത്തിലും കലാരംഗത്തും നിറഞ്ഞുനിൽക്കുന്ന യുവ പ്രതിഭയാണ്...

വ്യത്യസ്തനാം ഒരു ബാർബറാം തങ്കരാജ്

സുബൈർ സിന്ദഗി തമിഴ് നാട്ടിൽ നിന്നും വന്ന്‌ ഒതളൂരിലും പരിസര പ്രദേശങ്ങളിലുമായി താമസമാക്കി മുടി വെട്ടുന്ന ജോലിയാണ് തങ്ക രാജിന്. കൈരളിയുടെ മണ്ണിൽ അദ്ദേഹം എത്തിയിട്ട് 42 വർഷമായി. കണ്ണാടിയടക്കം ജോലിക്കാവശ്യമായ ഉപകരണങ്ങൾ ഒരു...

Most Read

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല. പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം. ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...

രമണി

കവിത മാനസി പി.കെ രമണിയെ വീണ്ടും കാട്ടിനുള്ളിൽ കണ്ടത്രേ. ഇത്തവണ കൊള്ളി പെറുക്കാൻ പോയ ശാന്തയാണ് രമണിയെ കണ്ടത്. പനമരത്തിന്റെ താഴെ രമണിയും, നരുന്ത് പോലൊരു ചെക്കനും. ലേശം മുരിമ ഇണ്ടെങ്കിൽ പൊരൻ്റുള്ളിൽ കൊണ്ടോകെടീ പൊലയാടിച്ചി മോളേന്ന് ശാന്ത കാർക്കിച്ചു തുപ്പി. പൊരന്റുള്ളിലിത്ര കാറ്റും, വെളിച്ചോം കിട്ടൂല ശാന്തേന്ന്...