Sunday, April 11, 2021
Tags Surya sukrutham

Tag: surya sukrutham

നിപയും പരിസ്ഥിതിയും

oസൂര്യ സുകൃതം ഒരു തലവേദനയിലാണ് എല്ലാം ആരംഭിക്കുന്നത്. പതിയെ ക്ഷീണം, മന്ദത ചുമ എന്നിങ്ങനെ വ്യത്യസ്ത ലക്ഷണങ്ങളിലൂടെ അത് നാഡീവ്യൂഹത്തെ ബാധിക്കുന്നതോടെ കാര്യങ്ങൾ കൈവിട്ടു പോകുന്നു. നാഡീവ്യൂഹത്തെ ബാധിച്ച് 24- 48 മണിക്കൂറിനകം രോഗി...

കാഴ്ച്ചപ്പൊതികൾ

സൂര്യ സുകൃതം ഓടുന്നുണ്ട്, ഒരുപാട്. നിന്റെ പുറകേ, നിനക്കൊപ്പം, നിന്റെ (എന്റെ) സ്വപ്നങ്ങളിലേക്ക്. അറിയുന്നുണ്ട്.. എന്റെ കിതപ്പുകളിൽ നീ ശ്വാസം മുട്ടുന്നത്. കെട്ടിപ്പിടിച്ചോടണമെന്ന എന്റെ വാശികളിൽ നീ വലഞ്ഞ് പോവാറുണ്ട്. ഇടയ്ക്കൊക്കെ എന്റെ കാൽവേഗത്തിൽ നീ ഇഴഞ്ഞിട്ടുണ്ട്. എന്നിട്ടും എന്റെ പരാതികൾ തുടലു പൊട്ടിച്ചോടി വന്ന് നിന്നെ കടിക്കുന്നു. ഒട്ടും സഹതാപമില്ലാതെ കുരയ്ക്കുന്നു. കൊതിയുടെ ഉമിനീരൊലിപ്പിച്ച് വീണ്ടും നിർത്താതെ ഓട്ടം. നിന്റെ പുറകേ, നിനക്കൊപ്പം, നിന്റെ (എന്റെ...

ഉൾക്കാഴ്ചയുടെ  ‘കൂടെ’

സൂര്യ സുകൃതം പതിവിൽ നിന്ന് വിപരീതമായി ഒരു സ്ത്രീയുടെ പേര് സ്ക്രീനിൽ തെളിഞ്ഞപ്പോഴാണ് ഇത്തവണ തിയറ്ററിൽ കയ്യടി മുഴങ്ങിയത്. അഞ്ജലി മേനോൻ രചനയോ സംവിധാനമോ നിർവഹിച്ച ചിത്രങ്ങളെല്ലാം തന്നെ ഒന്നിനൊന്ന് വ്യത്യസ്തവും മികച്ചതുമായിരുന്നു. അതുകൊണ്ട് തന്നെ...

അംബേദ്കറെ നിശ്ചയമായും ആകാശമെന്ന് വിളിക്കാം

സൂര്യ സുകൃതം പലവക മിഠായികള്‍ നിറഞ്ഞ ഒരു പെട്ടിയില്‍ നിന്ന് നമുക്കിഷ്ടമുള്ള വര്‍ണങ്ങളില്‍ പൊതിഞ്ഞവ തിരഞ്ഞെടുത്ത് വയ്ക്കാറില്ലേ...? അത് പോലെ ചിലത് പെറുക്കി വച്ചിട്ടുണ്ട് ഞാന്‍, സി.എസ്  രാജേഷിന്‍റെ കവിതകളില്‍ നിന്ന്. ഓരോ തലക്കെട്ടിലും, വരിയിലും...

‘തുമാരി സുലു’ നമ്മളിൽ ചിലർ

സൂര്യ സുകൃതം നമുക്കിടയിൽ ചിലരുണ്ട് - അല്ല ! കൃത്യമായ് പറഞ്ഞാൽ ചില പെണ്ണുങ്ങളുണ്ട്, അവനവനിൽ അത്രമേൽ വിശ്വാസമർപ്പിക്കുന്നവർ. ഏറ്റെടുക്കുന്നതും ഏൽപ്പിക്കപ്പെടുന്നതുമായ എന്തും ഒരു പക്ഷേ ഇന്നേ വരെ ചെയ്തു പരിചയിച്ചിട്ടില്ലാത്ത എന്ത് കാര്യവും...

സിനിമാഗാനരചനയിലെ സൗന്ദര്യം അതിലെ സ്വാതന്ത്ര്യമില്ലായ്മയാണ് – ബിജിപാൽ

പല്ലന: എഴുത്തിന് സ്വാതന്ത്ര്യമില്ലെന്നതാണ് സിനിമാപ്പാട്ടുകളുടെ സൗന്ദര്യമെന്ന് സംഗീതസംവിധായകൻ ബിജിപാൽ പറഞ്ഞു. പല്ലന കുമാരകോടിയിൽ ചലച്ചിത്രഗാനരചനാശിൽപശാലയുടെ സമാപനസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംവിധായകൻ, കഥ, സന്ദർഭം തുടങ്ങി കെട്ടുപാടുകൾക്കിടയിൽ നിന്നാണ് ചലച്ചിത്രഗാനങ്ങൾ പിറക്കുന്നത്. കവിതകളിൽ സർഗാത്മകതയ്ക്ക് ഇടമുണ്ട്....

Most Read