1991ൽ തൃശൂർ ജില്ലയിലെ കൊരട്ടിക്കരയിൽ ജനിച്ചു. കുന്നംകുളം വിവേകാനന്ദ കോളേജ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്, പന്തളം എൻ.എസ്.എസ് കോളേജ്, കേരള സർവകലാശാല എന്നിവിടങ്ങളിൽ പഠനം.
അൻസാർ കോളേജ്, സാക്ഷരത മിഷൻ, ഗവ.പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിൽ...
എഴുത്തുകാരനും യാത്രികനുമായ ഷൗക്കത്തിന്റെ നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. യതി പറഞ്ഞത്, തുറന്ന ആകാശങ്ങള്‍, ഒരു തുള്ളി ജലത്തിലെ കടല്‍, പ്രവാചകന് എന്നീ പുസ്തകങ്ങളാണ് നിത്യാഞ്ജലി പബ്ലിക്കേഷന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ജനുവരിയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍...
ചിത്രകാരൻ, കഥാകൃത്ത്, പത്രപ്രവർത്തകൻ
വിവിധ ആനുകാലികങ്ങളിൽ വരയ്ക്കുകയും എഴുതുകയും ചെയ്യുന്നു. വ്യത്യസ്തമായ ശൈലിയും രചനാരീതിയും കൊണ്ട് ചിത്രകലയിൽ സ്വന്തമായ ഇടം കണ്ടെത്തിയ കലാകാരൻ. കടുത്ത നിറങ്ങളുടെ ധാരാളിത്തത്തിൽ നിഗൂഢതയുടെ സൗന്ദര്യം നിറയുന്ന ചിത്രങ്ങളാണ് പലതും....
കവി, കഥാകൃത്ത്, തിരക്കഥാകൃത്ത്
പൊയിൽക്കാവ് , കോഴിക്കോട്
സർഗ്ഗശേഷി കൊണ്ട് അനുഗ്രഹീതനായ കലാകാരനായ സത്യചന്ദ്രൻ പൊയിൽക്കാവ് കവി, കഥാകൃത്ത്,തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ്. 37 വർഷമായി കലാ സാംസ്കാരിക മേഖലകളിൽ പ്രവർത്തന പരിചയമുള്ളയാളെന്ന നിലയിൽ ഇന്നത്തെ...
സംഗീതജ്ഞൻ
കോഴിക്കോട്
കേരളത്തിനകത്തും പുറത്തുമായ് നിരവധി ആരാധകരുള്ള കോഴിക്കോട്ടുകാരനായ സംഗീതജ്ഞൻ. 1968 മെയ് 18ന് ബാലകൃഷ്ണൻ സുലോചന ദമ്പതികളുടെ മകനായ് ജനനം.
പഠനവും വ്യക്തിജീവിതവും
എലത്തൂർ സി എം സി ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ഗുരുവായൂരപ്പൻ...
എഴുത്തുകാരന്
തിരുവങ്ങൂര്‍, കോഴിക്കോട്.
ആനുകാലികങ്ങളില്‍ കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവ എഴുതുന്ന യുവ എഴുത്തുകാരനാണ്
നവീന്‍ എസ്.
പഠനവും വ്യക്തിജീവിതവും
കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തിലെ വെറ്റിലപ്പാറയാണ് സ്വദേശം. സുരേന്ദ്രനും സതി മീനാക്ഷിയും അച്ഛനമ്മമാർ. ഗാർഡിയൻസ് സ്കൂൾ എലത്തൂർ, ഇലാഹിയ...