കേരള പോലീസ് ഫേസ്ബുക് പേജിന്റെ ട്രോളുകൾ അതിരു വിടുന്നു ; ശക്തമായി പ്രതികരിച്ച് അധ്യാപിക

സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നവയാണ് കേരളം പോലീസ് ഫേസ്ബുക് പേജിന്റെ പല ട്രോളുകളും കമന്റുകളും മറ്റുമെല്ലാം, വളരെ പെട്ടന്നാണ് രസകരമായി കാര്യങ്ങൾ അവതരിപ്പിച്ചും വിമർശിക്കുന്നവർക്ക് വളരെ നർമത്തിൽ കുറിക്കു കൊള്ളുന്ന മറുപടികൾ കൊടുത്തുമെല്ലാം പോലീസിന്റെ പേജ് ശ്രദ്ധേയമായത്. എന്നാൽ കേരള പോലീസിന്റെ ഫേസ്ബുക് പേജിൽ നിന്നും വരുന്ന മറുപടികൾ അങ്ങേയറ്റം സ്ത്രീവിരുദ്ധവും സഭ്യത പാലിക്കാത്തതുമാണെന്ന കേരള പോലീസ് ഫേസ്ബുക്കിൽ കൊടുത്ത മറുപടികളെ മുൻനിർത്തി രൂക്ഷമായി വിമർശിക്കുകയാണ് മലപ്പുറത്തെ സ്കൂൾ അധ്യാപികയായ റസീന. പോലീസിനെ വിമർശിച്ച റസീനയുടെ ഫേസ്ബുക് പോസ്റ്റ് ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു.

പോസ്റ്റിന്റെ പൂർണ രൂപം ചുവടെ

Leave a Reply

Your email address will not be published. Required fields are marked *