അധ്യാപക ഒഴിവുകള്‍

തൃശ്ശൂര്‍: നന്തിക്കര ഗവ: ഹൈസ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കായികാധ്യാപകന്റെയും യു.പി വിഭാഗത്തില്‍ ജൂനിയര്‍ സംസ്‌കൃതം അധ്യാപകന്റെയും ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ ഡിസംബര്‍ 7ന് രാവിലെ 10.30ക്ക് വിദ്യാലയത്തില്‍ വെച്ച് നടത്തുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തിച്ചരുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0480 2753280

Leave a Reply

Your email address will not be published. Required fields are marked *