Tuesday, September 29, 2020
Home നാടകം

നാടകം

റഫീഖ് മംഗലശ്ശേരിയുടെ ‘ആരാണ് ഇന്ത്യക്കാർ ?’ എന്ന നാടകത്തെക്കുറിച്ച്

സമീർ കാവാട് റഫീഖ് മംഗലശ്ശേരി രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഒരുകൂട്ടം മികച്ച കലാപ്രതിഭകള്‍ അഭിനയിക്കുന്ന 'ആരാണ് ഇന്ത്യക്കാര്‍?' എന്ന ചോദ്യചിഹ്നമിട്ട നാടകം 'പരിഷത്ത്' കലാജാഥയുടെ ഭാഗമായി കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസില്‍ അരങ്ങേറി. വര്‍ത്തമാന ഇന്ത്യയുടെ...

കുട്ടികളുടെ നാടകം ജാതിരാഷ്ട്രീയം പറയേണ്ടതുണ്ടോ.?

വി.കെ ജോബിഷ് വലിയവരുടെ നാടകത്തിന് രാഷ്ട്രീയമാകാം. എന്നാൽ കുട്ടികളുടെ നാടകത്തിനോ.? പതിവായുയരുന്ന ഈ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് റഫീക്ക് മംഗലശേരി രചനയും സംവിധാനവും നിർവഹിച്ച 'പേര് '. മനുഷ്യരെല്ലാം ഐഡിയോളജികളിൽ കുടുങ്ങിക്കിടക്കുന്നവരാണ്. പിന്നെ കുട്ടികൾക്ക് മാത്രമായി...

ചാനലിൽ ഫസ്റ്റ് ബെൽ മുഴങ്ങുമ്പോൾ ‍

ചാനലുകളിൽ നാടകം ടെലികാസ്റ്റ് ചെയ്യുന്നത് മലയാള നാടകവേദിയെയും നാടകപ്രവർത്തകരെയും ആത്യന്തികമായി ഏതൊക്കെ രീതിയിൽ സ്വാധീനിക്കപ്പെടും എന്നതിനെക്കുറിച്ച് പ്രമുഖ നാടകരചയിതാവ് മുഹാദ് വെമ്പായം...

ഭാരത് ഭവന്‍ ഗ്രാമീണ നാടക പുരസ്ക്കാരം അപേക്ഷകള്‍ ക്ഷണിച്ചു.

കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍, കേരളത്തിലെ മികച്ച   ഗ്രാമീണ നാടകപ്രവര്‍ത്തകനായി ഏര്‍പ്പെടുത്തിയ ഭാരത് ഭവന്‍ ഗ്രാമീണ നാടകപുരസ്ക്കാരത്തിനും, മികച്ച ഗ്രാമീണ നാടകരചനയ്ക്കായ് ഏര്‍പ്പെടുത്തിയ പുഷ്പോത്ഭവന്‍ ഗ്രാമീണ നാടകപുരസ്ക്കാരത്തിനും...

ദ്വിദിന നാടക പഠന ക്യാമ്പ്

ഗ്രാമീണ നാടക കലാകാരന്മാർക്ക് അഭിനയം ഉൾപ്പടെ നാടകകലയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാനൊരവസരം. 20 വയസ്സിന് മുകളിൽ പ്രായമുള്ള 35 പേർക്കായിരിക്കും ക്യാമ്പിലേക്ക് പ്രവേശനം ലഭിക്കുക. നടനും സംവിധായകനും സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനുമായ സജി...

”കൃസ്ത്യാനിക്കെങ്ങനെയാ മൂപ്പിന്നെ പെലക്കള്ളി പെങ്ങളാകുന്നത്?” ജാതി തീണ്ടിയ കാലത്തോട് കയർത്ത് പ്രേതഭാഷണം നാടകം.

ജാതി മനുഷ്യന്റെ മനസ്സുകളിൽ നിന്ന് പടിയിറങ്ങിപോകാത്ത വർത്തമാനകാല യാഥാർഥ്യങ്ങളെ മുൻനിർത്തി, പുരോഗമനനാട്യം പേറുന്ന സമൂഹത്തോട് തീക്ഷ്ണമായ ചോദ്യങ്ങളുയർത്തുകയാണ് പ്രേതഭാഷണം നാടകം. ഇന്നലെ പൂക്കോട് സമാപിച്ച കേരള വെറ്റിനറി സർവകലാശാല ഇന്റർ കോളേജിയേറ്റ് ആർട്സ്...

‘ഭാവകം 2019’; നാടക ക്യാമ്പൊരുങ്ങുന്നു

പരിയാനംപറ്റ ഭജനസമിതിയുടെ നേതൃത്വത്തില്‍ ഒരു നാടക ക്യാമ്പൊരുങ്ങുന്നു. മെയ് 18, 19 തിയതികളിലൊരുങ്ങുന്ന നാടക ക്യാമ്പിന് 'ഭാവകം 2019' എന്നാണ് പേരിട്ടിരിക്കുന്നത്. 'ഭാവകം 2018'- ന്റെ തുടര്‍ച്ചയെന്നോണമാണ് 'ഭാവകം 2019' സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ...

സുർജിത് സ്മൃതി നാടക കളരി മാഹിയിൽ

അകാലത്തിൽ വിട വാങ്ങിയ സാംസ്‌കാരിക പ്രവർത്തകൻ സുർജിത്തിന്റെ അനുസ്മരണാർത്ഥം മാഹിയിൽ സുർജിത് സ്മൃതി നാടക കളരി സംഘടിപ്പിക്കുന്നു. മെയ് 10,11,12 തീയതികളിൽ മാഹി ഫ്രഞ്ച് ഹൈസ്കൂളിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം...

കെ.ശിവരാമൻ സ്മാരക നാടക പ്രതിഭാ പുരസ്കാരം പ്രശസ്ത നാടക കലാകാരൻ ശശി കോട്ടിന്

കെ.ശിവരാമൻ സ്മാരക നാടക പ്രതിഭാ പുരസ്കാരം പ്രശസ്ത നാടക കലാകാരൻ ശശി കോട്ടിന്. നിരവധി നാടകങ്ങൾക്ക് രംഗപടം ഒരുക്കിയിട്ടുള്ള ശശി കോട്ടിന് 2011 ൽ 'നെല്ല്' എന്ന നാടകത്തിനു കേരള സംഗീത നാടക...

ബിമൽ സാംസ്‌കാരിക ഗ്രാമം , ഓപ്പൺ തിയേറ്റർ ഉദ്ഘാടനം മെയ് 12 നു

അകാലത്തിൽ പൊലിഞ്ഞ നാടകപ്രവർത്തകനും ചെറിയ ജീവിതകാലം കൊണ്ട് തന്നെ കോഴിക്കോടിന്റെ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളിലെ അടയാളപ്പെടുത്തപ്പെട്ട സാമൂഹ്യ പ്രവർത്തകനുമായ കെ എസ് ബിമലിന്റെ സ്മരണാർത്ഥം പ്രവർത്തിച്ചു വരുന്ന എടച്ചേരി ബിമൽ സാംസ്‌കാരിക ഗ്രാമത്തിൽ...

വേറിട്ട ചോദ്യങ്ങളുമായി ‘ഞങ്ങൾ മറിയമാർ’

ഉയിർത്തെഴുന്നേൽപ്പിലൂടെ യേശു അതിജീവിക്കപ്പെട്ടപ്പോൾ ഉയിർത്തെഴുന്നേൽപ്പുകൾ സാധ്യമാവാതെ പോയ മറിയമാരിലൂടെ സ്ത്രീത്വത്തിന്റെ രണ്ടാംപദവിയെ ചരിത്രത്തെയും വർത്തമാനലോകത്തെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുകയാണ് രതീഷ് കൃഷ്ണയുടെ ഞങ്ങൾ മറിയമാർ എന്ന നാടകം. ഇരകൾ പിന്നെയും കുരിശേറ്റപ്പെടുന്ന, വേട്ടക്കാരന്...

പൂക്കാട് കലാലയം മലബാർ സുകുമാരൻ ഭാഗവതർ സ്മാരക പുരസ്കാരം നാടകപ്രതിഭ വിൽസൺ സാമുവലിന്

കോഴിക്കോട്: 18-ാമത് മലബാർ സുകുമാരൻ ഭാഗവതർ സ്മാരക പുരസ്കാരം നാടകരംഗത്തെ സമഗ്ര സംഭാവന വിലയിരുത്തി വിൽസൺ സാമുവലിന് സമ്മാനിക്കും. ചന്ദ്രശേഖരൻ തിക്കോടി, എം. നാരായണൻ, മനോജ് നാരായണൻ എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ്...

Most Read

ഏഴ് ഭാഷകള്‍, 42 പാട്ടുകളുമായി ” സാല്‍മണ്‍ 3ഡി “

ഒരു സിനിമയും ഏഴ് ഭാഷകളെന്നതു മാത്രമല്ല, ഒരു സിനിമയില്‍ ഏഴ് ഭാഷകളിലായി 42 പാട്ടുകള്‍ വ്യത്യസ്തമായി തയ്യാറാക്കുന്നു എന്നതാണ് " സാല്‍മണ്‍" ത്രിഡി ചിത്രത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി അടയാളപ്പെടുത്തിയ...

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല. പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം. ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...