Homeകേരളംടിക് ടോക് കോണ്ടെസ്റ്റ്

ടിക് ടോക് കോണ്ടെസ്റ്റ്

Published on

spot_imgspot_img

ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന ലഹരി വർജ്ജന മിഷൻ ടിക് ടോക് കോണ്ടെസ്ററ് സംഘടിപ്പിക്കുന്നു. ലഹരി ഉപയോഗം വ്യക്തികളിലും സമൂഹത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ ആവണം ടിക് ടോക് വീഡിയോയുടെ വിഷയം. മികച്ച വീഡിയോയ്ക്ക് വിമുക്തി മിഷൻ ഒരു ഐപാഡ് സമ്മാനമായി നൽകും.

ലഹരി ഉപയോഗത്തിനെതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പുതുതലമുറയെ ബോധവൽക്കരിക്കുകയും ലഹരി ഉപയോഗത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. മത്സരത്തിൽ പങ്കെടുക്കുന്നവർ സ്വന്തം പ്രൊഫൈലിൽ നിന്ന് തങ്ങളുടെ വീഡിയോ പോസ്റ്റ് ചെയ്യണം.

ഒരാൾക്ക് എത്ര വീഡിയോ വേണമെങ്കിലും പോസ്റ്റ് ചെയ്യാം. വീഡിയോ #vimukthikerala എന്ന ഹാഷ്ടാഗോടു കൂടി വേണം പോസ്റ്റ് ചെയ്യാൻ. #vimukthichallenge എന്ന ഹാഷ്ടാഗ് ഉപയോഗിച്ചുകൊണ്ട് സുഹൃത്തുക്കളെ ചലഞ്ച് ചെയ്യുകയും ആവാം
വീഡിയോകൾക്ക് ലഭിക്കുന്ന ലൈക്ക്, ആശയം, അവതരണം എന്നിവ പരിഗണിച്ചായിരിക്കും വിജയിയെ തിരഞ്ഞെടുക്കുന്നത്.

മത്സരം 2020 മാർച്ച്‌ 5ന് അവസാനിക്കും. മത്സരത്തിന് നൽകുന്ന വീഡിയോ ടിക് ടോക്കിൽ പോസ്റ്റ് ചെയ്യുന്നതോടൊപ്പം 9072588222 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യേണ്ടതാണ്.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this