ബാലുവിനായൊരു രാവ്

കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ സൂഫി സോള്‍ മ്യൂസിക് സംഘടിപ്പിക്കുന്നു. അകാലത്തില്‍ മരണമടഞ്ഞ വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന് ട്രിബ്യൂട്ടായിട്ടാണ് പരിപാടി നടത്തുന്നത്. എകെആര്‍എസ്എ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി ഒരുങ്ങുന്നത്. ഒക്ടോബര്‍ 12ന് വൈകിട്ട് 6 മണിയ്ക്ക് ഇഎംഎസ് സെമിനാര്‍ കോംപ്ലക്‌സില്‍ വെച്ച് ‘മന്‍ഹില്‍ ഇ സമ’യുടെ സൂഫി സംഗീതം ക്യാമ്പസില്‍ അലകള്‍ തീര്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *