വൈക്കം മുഹമ്മദ് ബഷീർ പുരസ‌്കാരം മമ്മൂട്ടിക്ക‌്.

കോഴിക്കോട്: ഖത്തറിലെ ‘പ്രവാസി ദോഹ’യും കൊച്ചിയിലെ പ്രവാസി ട്രസ്റ്റും ഏർപ്പെടുത്തിയ 25 -ാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ‌്കാരം നടൻ മമ്മൂട്ടിക്ക‌്. ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത ഗ്രാമഫോൺ ശിൽപവും 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ‌്കാരം എം ടി വാസുദേവൻ നായർ സമ്മാനിക്കും. പുരസ‌്കാര വിതരണ തിയ്യതി പിന്നീടറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *