HomeFOLKവെള്ളരി നാടകം

വെള്ളരി നാടകം

Published on

spot_imgspot_img

അരീക്കോട്: വെള്ളരിക്കണ്ടങ്ങളിലെ കർഷക കലാകാരന്മാരുടെ ഒത്തുചേരലായിരുന്നു നാടകങ്ങളുടെ ആദ്യരൂപമായ വെള്ളരിനാടകം. ഉള്ളിലടക്കിപ്പിടിച്ചതെല്ലാം അവർ ആടിയും പാടിയും പറഞ്ഞും തീർത്തു. വെള്ളരിപ്പാടം തന്നെ വേദിയായി. നിലാവും നിഴലും കൊണ്ട്‌ പ്രകൃതി രംഗപടപൊരുക്കി. അറിഞ്ഞും അറിയാതെയും കണ്ടുനിന്നവരും അഭിനേതാക്കളായി. നിശ്ചിതവേദിയില്ലാത്ത നാടകം ഇരുന്നുകാണുന്നതിനു പകരം നാട്ടുകാർ കണ്ടംമുഴുവൻ നടന്നുകണ്ടു. ഇതാണ് വെള്ളരി നാടകം .

ദേശീയ നാടൻ കലാമേളയോടമുബന്ധിച്ച്‌ നാളെ (ഫെബ്രുവരി 15) വൈകുന്നേരം 6.30 ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര വളപ്പിൽ  കീഴുപറമ്പുകാരുടെ പഴയ ആ നാടകരൂപം ‘വെള്ളരിനാടകം’ അരങ്ങേറുന്നു. പാറമ്മൽ അഹമ്മദ്കുട്ടിക്കയും സംഘവും അവിടെയുണ്ടാകും.

വർഷങ്ങൾക്കു ശേഷം വെള്ളരിനാടകം വീണ്ടും അരങ്ങിലെത്തുമ്പോൾ കാലത്തിനനുസരിച്ചു ചില മാറ്റങ്ങൾ അനിവാര്യമായേക്കാം. എന്നിരുന്നാലും വെള്ളരിനാടകം പുതിയൊരു അനുഭവമായിരിക്കും.

ചിത്രം – എട്ടു പതിറ്റാണ്ടിനുശേഷം ‘വെള്ളരിനാടകം’ വീണ്ടും കീഴുപറമ്പിലെ വെള്ളരിക്കണ്ടത്തിൽ അരങ്ങേറിയപ്പോൾ പകർത്തിയത്‌.

കടപ്പാട് : സൈഫ് അറാഷ്

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this