Tuesday, July 27, 2021

വികാസ് കോവൂര്‍

കോവൂര്‍, കോഴിക്കോട്
ചുമര്‍ചിത്ര കലാകാരൻ

രമാരാമദാസ് പങ്കജവല്ലി ദമ്പതികളുടെ മകനായി 1983 സെപ്റ്റംബറില്‍ 21ന് ജനനം. പൂക്കാട് കലാലയത്തില്‍ നിന്ന് സതീഷ് തായാട്ടിന്റെ ശിഷ്വത്വം സ്വീകരിച്ചു. മ്യൂറല്‍ പെയിന്റിങ്ങിലാണ് ശ്രദ്ധയൂന്നിയിരിക്കുന്നത്. 2004 മുതല്‍ തന്നെ തന്റെ മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരന്‍. അതോടൊപ്പം പുതിയ തലമുറയ്ക്ക് ചിത്രരചനയുടെ ബാലപാഠം പകര്‍ന്നും നല്‍കുന്നു. മ്യൂറല്‍ പെയിന്റിങിന് പുറമെ ഓയില്‍ പെയിന്റിങ്, സിമെന്റ് സ്‌കള്‍പ്‌ച്ചേസ്, വാട്ടര്‍ കളര്‍ തുടങ്ങിയവയും ചെയ്യും. ഏതെങ്കിലും ക്ഷേത്രത്തിലെ മുഴുവന്‍ ചുമരുകളിലും മ്യൂരല്‍ പെയിന്റിങ് ചെയ്യുകയെന്നതാണ് ഇദ്ദേഹത്തിന്റെ സ്വപ്‌ന പദ്ധതി.

സഹോദരന്‍: ഉല്ലാസ് കെകെ

സൃഷ്ടികള്‍

  • പിപ്പിലിക്കാട് ശിവ ക്ഷേത്രം, ഒള്ളൂര്‍, കൊയിലാണ്ടി
  • ബിലാത്തിക്കുളം ശിവ ക്ഷേത്രം, കോഴിക്കോട്
  • ജ്വാലാപുരം ശിവ ക്ഷേത്രം കുരുവട്ടൂര്‍, കോഴിക്കോട്
  • തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം, തലശ്ശേരി
  • രുദ്രാക്ഷ, ശങ്കര റിസോട്ട് ഡോട്ട് കലാ സാന്ദ്ര, ബാഗ്ലൂര്‍
  • നാഗാര്‍ജ്ജുന ആയുര്‍വേദിക് സെന്റര്‍, കാലടി
  • കണ്ടംകുളങ്ങര ശിവ ക്ഷേത്രം, ചീക്കിലോട്
  • കശ്യപ വേദ റിസേര്‍ച്ച് സെന്റര്‍, കോഴിക്കോട്

എക്‌സിബിഷനുകള്‍

  • 2002 ഗ്രൂപ്പ് എക്‌സിബിഷന്‍, സിഎസ്എഫ്എ
  • 2006 സോളോ എക്‌സിബിഷന്‍
  • 2009 മ്യൂറല്‍ എക്‌സിബിഷന്‍, ആര്‍ട്ട് ഗാലറി ദര്‍ബാര്‍ ഹാള്‍, എറണാകുളം
  • 2012 എക്‌സിബിഷന്‍, അക്കാദമി ആര്‍ട്ട് ഗാലറി ഇന്നവൊറ്റീവ് ഫില്‍ സിറ്റി, ബാഗ്ലൂര്‍
  • 2014 ഗ്രൂപ്പ് എക്‌സിബിഷന്‍, കോഴിക്കോട്
  • 2016 മഷിപ്പൂവ് ഗ്രൂപ്പ് എക്‌സിബിഷന്‍
  • 2018 എക്‌സിബിഷന്‍, അക്രി‌ലിക് പെയിന്റിങ്‌സ്, കോഴിക്കോട്



Vikas Kovoor

Vikas Kovoor marked his own space in the Art Industry, since 2004, and concentrates on Mural Art. At the same time, he works as Art Teacher and Instructor. Besides Mural Painting, he does Oil Painting, Cement Sculptures, Water Colour etc.

Personal Life and Education

He was born on September 21, 1983 as son of late Ramaramadas and Pankajvally. Got KGCE in Fine Arts from Calicut School of Fine Art. 4 year Diploma in Mural Painting from Pookad Kalalayam, under Satheesh Thayat.

Exhibitions

  • 2002 -Group of Exhibition by Calicut School of Fine Arts
  • 2006- Solo Exhibition by Indian Youth Association
  • 2009- Mural Exhibition – Kerala Lalitha Kala Academy : Calicut & Cochin Durbar Hall, Ernakulam
  • 2012- Inaugral Exhibition of Lalitha Kala Academy
  • 2012- Innovative Film City, Bangalore

Collections

  • Pippirikkatt Chamundeswari Temple – Ollur, Koyilandy
  • Bilathikulam Siva Temple – Calicut
  • Jwalapuram Siva Temple – Kuruvattur, Calicut
  • Kandamkulangara Siva Temple – Cheekilode, Calicut
  • Kasyapa Veda Research Foundation – Calicut

Group Works

  • Neelambari Resort – Kasaragode
  • Rudraksha, Sankara Resorts – Dod Cala Sandra, Bangalore
  • Tali Mahadeva Temple – Calicut
  • Nagarjuna Ayurveda Resort – Mulankuzhi, Kaladi
  • Le Meridian Hotel – Kadavanthara – Ernakulam
  • Extra Activities
  • Oil Painting, Cement Sculpture, Glass Etching

Reach Out At

Vikas Kovoor, Sreepadham
AKVK Road, Chevayur P.O, Calicut
Ph: 9947214537, 8921630959



Related Articles

ആർ കെ അട്ടപ്പാടി

എഴുത്തുകാരൻ അട്ടപ്പാടി ‌‌‌‌‌‌‌| പാലക്കാട് മുഴുവൻ പേര്: രമേഷ് കുമാർ.കെ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ ദാസന്നൂർ ഊരിലെ "ഇരുള " ഗോത്രസമുദായത്തിൽ 1994 ജനുവരി 29 ന് കാളിയപ്പൻ ശിവജ്യോതി എന്നി ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനിച്ചു.ബാംബൂ...

ശ്രീശോഭ്

എഴുത്തുകാരൻ എരവിമംഗലം | തൃശ്ശൂർ MA, LL.B, ജേർണലിസം PG ഡിപ്ലോമ. തൃശ്ശൂർ ശ്രീ കേരളവർമ കോളേജ്, ഗവ. ലോ കോളേജ് തൃശ്ശൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മാതൃഭൂമിയിൽ റിപ്പോർട്ടർ, തൃശ്ശൂർ ഐവറിബുക്ക്സിൽ എഡിറ്റോറിയൽ കൺസൽട്ടന്റ്, അയനം സാംസ്കാരിക വേദി...

വി. കെ. അനില്‍കുമാര്‍

എഴുത്തുകാരൻ  തൃക്കരിപ്പൂർ | കാസർഗോഡ് കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശി. മലയാള സാഹിത്യത്തില്‍ മാസ്റ്റര്‍ബിരുദം. കേരള സംഗീത നാടക അക്കാദമിയില്‍ പ്രോഗ്രാം ഓഫീസര്‍. ഉത്തരമലബാറിലെ ജനജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന തെയ്യത്തെക്കുറിച്ചും തെയ്യം ദേശങ്ങളെക്കുറിച്ചും എഴുതുന്നു. മേലേരി The...

2 COMMENTS

Leave a Reply

Stay Connected

14,715FansLike
18FollowersFollow
1,170SubscribersSubscribe
spot_img

Latest Articles

WhatsApp chat
%d bloggers like this: