Monday, September 20, 2021

വിനോദ് ശങ്കരൻ – Vinod Sankaran

കവി, എഴുത്തുകാരന്‍
കോഴിക്കോട്

1975 ഒക്ടോബർ രണ്ടാം തീയതി കുട്ടിശ്ശങ്കരൻ നമ്പ്യാരുടെയും കമലാക്ഷി അമ്മയുടെയും മകനായി ജനിച്ച വിനോദ് നമ്പ്യാർ (വിനോദ് ശങ്കരൻ, തൂലികാ നാമം) 2005 മുതൽ സാഹിത്യ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. 

പ്രധാന രചന: മഹാത്മ (കവിതാ സമാഹാരം). കോഴിക്കോട് സാംസ്കാരിക വേദിയുടെ പ്രധാന പ്രവർത്തകനായ വിനോദ്, സാംസ്‌കാരിക സദസ്സുകളിലെ സ്ഥിരം സാന്നിധ്യമാണ്. 

ജീവിത പങ്കാളി: ജ്യോതി എം. എസ്.
മക്കൾ: ആർഷ ജോവി, അഹാൻ ജോവി
സഹോദരങ്ങൾ: ബാലകൃഷ്ണൻ, സന്തോഷ്, ശ്രീകല.

വിലാസം
ശാന്തി ഫ്ളാറ്റ് നമ്പർ:1

ശാന്തി ജംഗ്ഷൻ
ഫറൂഖ് കോളേജ് പി. ഓ
കോഴിക്കോട്- 673632

ഫോൺ:  9995188139
kv99nambiar@gmail.com

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

Vinod Sankaran

Poet, Writer
Kozhikode

Born of Kuttisankaran Nambiar and Kamalakshi Amma, on 2nd October 1975. Vinod Nambair (Vinod Sankaran, Pen Name) has been active in the field of literature since 2005.

His major work is titled as Mahatma (Poetry Collection). He is an active member of Kozhikode Samskarika Vedi, and an active participant at the cultural circles of Kozhikode. 

Spouse: Jyoyhi M.S.
Children: Aarsha Jovi, Ahan Jovi
Siblings: Balakrishnan, Santhosh, Srikala.

Reach out at:

Santhi Flat Number: 1
Santhi Junction
Farook College P. O
Kozhikkode – 673632
Mobile: 9995188139
kv99nambiar@gmail.com

Related Articles

ഡോ. രോഷ്നിസ്വപ്ന (Dr. Roshniswapna )

കവി | നോവലിസ്റ്റ് | വിവർത്തക | ചിത്രകാരി | ഗായിക കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടക സംബന്ധിയായ വിഷയത്തിൽ ഡോക്ടറേറ്റ് നേടി. കേരള സർവകലാശാലയിൽ നിന്ന് മലയാളത്തിൽ M.A.ബിരുദാനന്തരം,...

ആർ കെ അട്ടപ്പാടി

എഴുത്തുകാരൻ അട്ടപ്പാടി ‌‌‌‌‌‌‌| പാലക്കാട് മുഴുവൻ പേര്: രമേഷ് കുമാർ.കെ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ ദാസന്നൂർ ഊരിലെ "ഇരുള " ഗോത്രസമുദായത്തിൽ 1994 ജനുവരി 29 ന് കാളിയപ്പൻ ശിവജ്യോതി എന്നി ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനിച്ചു.ബാംബൂ...

ശ്രീശോഭ്

എഴുത്തുകാരൻ എരവിമംഗലം | തൃശ്ശൂർ MA, LL.B, ജേർണലിസം PG ഡിപ്ലോമ. തൃശ്ശൂർ ശ്രീ കേരളവർമ കോളേജ്, ഗവ. ലോ കോളേജ് തൃശ്ശൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മാതൃഭൂമിയിൽ റിപ്പോർട്ടർ, തൃശ്ശൂർ ഐവറിബുക്ക്സിൽ എഡിറ്റോറിയൽ കൺസൽട്ടന്റ്, അയനം സാംസ്കാരിക വേദി...

Leave a Reply

Stay Connected

14,715FansLike
21FollowersFollow
1,170SubscribersSubscribe
spot_img

Latest Articles

WhatsApp chat
%d bloggers like this: