HomePROFILESയഹിയാ മുഹമ്മദ്

യഹിയാ മുഹമ്മദ്

Published on

spot_imgspot_img

കവി
ഓർക്കാട്ടേരി, കോഴിക്കോട്

യഹിയാ മുഹമ്മദ് കോഴിക്കോട് ജില്ലയിൽ വടകര ഓർക്കാട്ടേരി സ്വദേശി മണോളി യൂസഫിന്റെയും ഞാറ്റോത്തിൽ ആസ്യയുടെയും മൂത്ത മകനായി 1988 മെയ് അഞ്ചിന് ജനനം. ഭാര്യ റസീന.കെ.പി, മക്കൾ മുഹമ്മദ് യാസീൻ, ഫാത്തിമ സഹറ.

യു.പി സ്കൂൾ കാലം മുതലേ കവിതകളെഴുതിത്തുടങ്ങി. മുയിപ്ര എൽ പി സ്ക്കൂൾ, കാർത്തികപ്പള്ളി നമ്പർ വൺ യു പി സ്ക്കൂൾ, എം.ജെ. ഹൈസ്ക്കൂൾ വില്ല്യാപ്പള്ളി, ഓർക്കാട്ടേരി ഹൈസ്ക്കൂൾ ക്രൈസ്റ്റ് കോളജ് (തലശ്ശേരി) എന്നിവടങ്ങളിൽ വിദ്യാഭ്യാസം.

ആനുകാലികങ്ങളിൽ കവിതകളെഴുതി വരുന്നു.

മൂന്ന് കവിതാ സമാഹാരങ്ങൾ.

  • ഒരു വാക്ക് പോലും മൊഴിയാതെ (2004)
  • പറയാൻ കൊതിച്ചത് (2008)
  • ഒരു ആത്മാവിന്റെ ഡയറി (2020)

ഒരു വാക്ക് പോലും മൊഴിയാതെ എന്ന കവിതാ സമാഹാരത്തിന് ഹബീബ് റഹ്മാൻ അവാർഡും ബഹ്റൈൻ കേരള സമാജത്തിന്റെ ഉപഹാരവും ലഭിച്ചു. ഞാവൽ മീഡിയ എഡിറ്റർ. ഇപ്പോൾ പ്രവാസിയാണ് (ബഹ്റൈൻ)

ഒരു ശരാശരി വടേരക്കാരന്റെ കാറ്റലോഗ്

കാഴ്ച്ചകൾക്കപ്പുറത്തെ ആത്മ സഞ്ചാരം.

വിലാസം
ചാത്തൻ കണ്ടി മീത്തൽ
കുറിഞ്ഞാലിയോട് ( Po)
വില്ല്യാപ്പള്ളി (Vi)
673542 (pin )
ph: 9446165727
Email:yahi786@gmail.com
..

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this