Monday, September 27, 2021

“യാക്കോബിന്റെ മകൾ” – ചവിട്ടുനാടകത്തിൽ നിന്നും

പാലക്കാട് ഇന്ദിര ഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന മലബാർ ക്രാഫ്റ്റ് മേളയിൽ “യാക്കോബിന്റെ മകൾ” ബൈബിൾ കഥയെ അവലംബിച്ച് തിന്മക്കുമേൽ നന്മ വിജയം നേടുന്ന ചവിട്ടുനാടകാവതരണത്തിൽ നിന്നുള്ള ദൃശ്യം.

Related Articles

ദൈവത്തെ പുനർവായിക്കുമ്പോൾ..

വായന ഗിരീഷ് കാരാടി ഈ വർഷത്തെ സാഹിത്യ അക്കാദമി പുരസ്കാരം കരസ്ഥമാക്കിയ ശ്രീജിത്ത് പൊയിൽക്കാവിന്റെ 'ദ്വയം' സമകാലീന സാമൂഹ്യ യാഥാർത്ഥങ്ങൾക്ക് നേരെ തിരിച്ച് വെച്ച ഒരു ലോഹകണ്ണാടിയാണ്.ലോഹ കണ്ണാടി പോലെ തകർക്കാൻ കഴിയാത്ത സാമൂഹ്യ യാഥാർത്ഥ്യങ്ങളാണ്...

ഭൂപടം മാറ്റിവരച്ചവൻ

അനുസ്മരണം രാധാകൃഷ്ണൻ പേരാമ്പ്ര പ്രശസ്ത നാടകകൃത്തും സംവിധായനും തിരക്കഥാകൃത്തും പ്രിയ കൂട്ടുകാരനുമായ എ ശാന്തകുമാർ ഈ അരങ്ങ് വിട്ട് പോയെന്ന് എനിക്ക് ഇതുവരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല . ആ വേർപാടിന്റെ വേദന അത്രക്ക് വലുതാണ്.. അദ്ദേഹം...

മേള രഘു – അഭ്രപാളിയിലെന്ന പോലെ അരങ്ങിലും ശോഭിച്ച നടൻ

ശരീരത്തിന്റെ പരിമിതികളെ അഭിനയത്തിന്റെ പ്രതിഭ കൊണ്ട് മറികടന്ന മേള രഘു നാടക രംഗത്തും ശ്രദ്ധേയമായ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട് എന്നത് ചരിത്രം. അദ്ദേഹം അപൂർവമായി ഒരു നാടകത്തിൽ വേഷമിട്ടത് കെ. പി. എ. സിയുടെ...

Leave a Reply

Stay Connected

14,715FansLike
21FollowersFollow
1,170SubscribersSubscribe
spot_img

Latest Articles

WhatsApp chat
%d bloggers like this: