Tuesday, May 18, 2021

‘യാത്ര’യുടെ ഡിജിറ്റല്‍ റൈറ്റ് ആമസോണിന്; റെക്കോര്‍ഡ് തുക

വൈ.എസ്.രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ മമ്മൂട്ടിയുടെ യാത്ര’യുടെ ഡിജിറ്റല്‍ റൈറ്റ് റെക്കോര്‍ഡ് തുകയ്ക്ക് ആമസോണ്‍ പ്രൈം സ്വന്തമാക്കി. ഏട്ടു കോടി രൂപയ്ക്കാണ് റൈറ്റ് സ്വന്തമാക്കിയതെന്നാണ് വിവരം. തിയറ്ററുകളില്‍ വിജയകരമായി ഓടി കൊണ്ടിരിക്കുന്ന തെലുങ്ക് സിനിമയുടെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്സും മികച്ച തുകയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് വിവരം പുറത്തുവിട്ടത്.

മുന്‍ ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി ആയിരുന്ന വൈ.എസ്.ആറിന്റെ 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ ജീവിതകഥയാണ് യാത്ര. സിനിമ റിവ്യൂ വായിക്കാം:

മമ്മൂട്ടിയുടെ ഒറ്റയാള്‍ ‘യാത്ര’

Leave a Reply

YOU MAY ALSO LIKE

WhatsApp chat