Homeവിദ്യാഭ്യാസം /തൊഴിൽയങ്ങ് സ്‌കോളേഴ്‌സ് കോണ്‍ഗ്രസിന് തുടക്കമായി

യങ്ങ് സ്‌കോളേഴ്‌സ് കോണ്‍ഗ്രസിന് തുടക്കമായി

Published on

spot_imgspot_img

തിരുവനന്തപുരം: ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള യുവ ഗവേഷകര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ പ്രഗത്ഭരുള്‍പ്പെടുന്ന പാനലിസ്‌റ്‌റുകള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനും അവസരമൊരുങ്ങുന്ന യങ്ങ് സ്‌കോളേഴ്‌സ് കോണ്‍ഗ്രസിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. “നമ്മുടെ പരമ്പരാഗതമായ അറിവുകളെ ആധുനിക വിഞ്ജാനത്തിന്റെ വെളിച്ചത്തില്‍ കൂടുതല്‍ വികസിപ്പിക്കേണ്ടതുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു.

കേരള യൂണിവേഴ്‌സിറ്റി സെന്റര്‍ ഹാള്‍, സെനറ്റ് ചേമ്പര്‍ ഹാള്‍, എ.കെ.ജി.ഹാള്‍ എന്നിവിടങ്ങളിലാണ് സെഷനുകള്‍ നടക്കുക. സ്വാഗതം ഡോ. വി. വാസുദേവന്‍. എ വിജയരാഘവന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എ. ബേബി, കടകംപള്ളി സുരേന്ദ്രന്‍, സി.പി. ചന്ദ്രശേഖര്‍, പ്രൊഫസര്‍മാരായ രാജന്‍ഗുരുക്കള്‍ പി.എം, വി.പി. മഹാദേവന്‍ പിള്ള, ഗേപിനാഥ് രവിന്ദ്രന്‍, രാജശ്രീ എം. എസ്, ധര്‍മ്മരാജ അടാത്, അഡ്വ. കെ.എച്ച്. ബാബുരാജന്‍, കെ. എം. സച്ചിന്‍ ദേവ് എന്നിവര്‍ സന്നിഹിതരായി.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this