Homeവിദ്യാഭ്യാസം /തൊഴിൽന്യൂവേവ് ഫിലിം സ്‌കൂൾ പ്രവേശനം: മെയ് 30 വരെ അപേക്ഷിക്കാം

ന്യൂവേവ് ഫിലിം സ്‌കൂൾ പ്രവേശനം: മെയ് 30 വരെ അപേക്ഷിക്കാം

Published on

spot_imgspot_img

കോഴിക്കോട്: ന്യൂവേവ് ഫിലിം സ്‌കൂൾ 2022-23 അധ്യയന വർഷത്തെ ഫിലിം മേക്കിങ് റഗുലർ ബാച്ചിലേയ്ക്ക് മെയ് 30 വരെ അപേക്ഷിക്കാം. ഓഗസ്റ്റ് ഒന്നിന് ക്ലാസുകൾ ആരംഭിക്കും. ഒരു വർഷമാണ് കോഴ്‌സിന്റെ കാലദൈർഘ്യം. പ്രവേശനപ്പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലുള്ള മെറിറ്റ് ലിസ്റ്റിലൂടെ ആയിരിക്കും പ്രവേശനം. മെറിറ്റിൽ ആദ്യ പത്തുറാങ്കിൽ എത്തുന്നവർക്ക് 50 ശതമാനം ഫീസിളവുണ്ട്. പെൺകുട്ടികൾക്കും SC/ST, OBC, ട്രെൻസ്ജെൻഡർ വിഭാഗങ്ങൾക്കും 40 ശതമാനം ഫീസിളവുണ്ട്. ഡയറക്ഷൻ, സ്ക്രിപ്റ്റ് റൈറ്റിങ്, സിനിമാട്ടോഗ്രഫി, എഡിറ്റിങ്, സൗണ്ട്, ആക്റ്റിങ്, ഫോട്ടോഗ്രഫി എന്നീ മേഖലകളിൽ സ്പെഷലൈസെഷനുള്ള അവസരവുമുണ്ട്. www.nwfs.in എന്ന വെബ്‌സൈറ്റിലൂടെ സൗജന്യമായിഅപേക്ഷിക്കാം. മാതൃകാ ചോദ്യ പേപ്പറുകളും സിലബസും വെബ്‌സൈറ്റിൽ ഉണ്ട്.

newwave-film-school-admission-athmaonline

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this