പിആർഡി-യിൽ റിപ്പോർട്ടർ

ജേർണലിസത്തിൽ ഡിഗ്രി/ ഡിപ്ലോമയും ഓൺലൈൻ മാധ്യമത്തിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും ഉള്ളവർക്ക് ഐ.ആൻഡ്.പി.ആർ.ഡിയുടെ മൊബൈൽ വാർത്താധിഷ്ഠിത പദ്ധതിയിൽ ദിവസവേതനാടിസ്ഥാനത്തിൽ റിപ്പോർട്ടർ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റ ഡയറക്ടർ, ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ്, വെബ് ആന്റ് ന്യൂ മീഡിയ, സൗത്ത് ബ്‌ളോക്ക്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ ജൂൺ 25നകം അയയ്ക്കണം.

Leave a Reply

Your email address will not be published. Required fields are marked *